spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 28

spot_img

Date:

📰👉 ഇസ്രയേൽ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ്. ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള കണക്കുകൾ പ്രകാരം 44.9 ശതമാനം വോട്ടർമാർ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി

📰👉 ഒ​​​​രു പാ​​​​ർ​​​​ട്ടി​​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി വി​​​​ജ​​​​യി​​​​ച്ച​​​​ശേ​​​​ഷം മ​​​​റ്റൊ​​​​രു പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി രാ​​​​ജി​​​​വ​​​​യ്ക്കു​​​​ന്ന ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ചെ​​​​ല​​​​വ് ഈ​​​​ടാ​​​​ക്കാ​​​​നാ​​​​കു​​​​മോ​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

📰👉 പെട്രോളിൽ എഥനോൾ ചേർക്കുന്നത് നിലവിലുള്ള 20 ശതമാനത്തിൽ കൂടുതൽ ഉയർത്താൻ കേന്ദ്ര സർക്കാരിന് നിലവിൽ പദ്ധതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. സൗത്ത് ഗോവയിൽ നടന്ന 29-ാമത് എനർജി ടെക്നോളജി ആന്റ് ഇന്നൊവേഷൻ മീറ്റിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

📰👉 ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​ന്‍റെ പേ​​​​രി​​​​ൽ രോ​​​​ഗി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്കും മ​​​​റ്റു മെ​​​​ഡി​​​​ക്ക​​​​ൽ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​മി​​​​തവി​​​​ല ഈ​​​​ടാ​​​​ക്കു​​​​ന്ന രീ​​​​തി ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

📰👉 സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്. നവംബർ മൂന്നിനകം അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ ബസ് സർവീസുകൾ നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് വിവിധ ബസ്സുടമ സംഘടനകൾ അറിയിച്ചു.

📰👉 എം​​​സി റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​യി​​​രം ഹെ​​​ക്ട​​​റി​​​ലേ​​​റെ സ്വ​​​കാ​​​ര്യ ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​തി​​​ന് 5,000 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ ചെ​​​ല​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പി.​​​കെ. ബ​​​ഷീ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

📰👉 റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശ കൂട്ടിത്തുടങ്ങി. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽനിന്ന് 5.50 ശതമാനമായാണ് വർധിപ്പിച്ചത്. ഐ.സി.ഐ.സി.ഐ. ബാങ്കും ഇന്ത്യൻ ബാങ്കും വർധിപ്പിച്ച പലിശ ഒക്ടോബർ 23 മുതൽ പ്രാബല്യത്തിലായി.

📰👉 ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ൽ​നി​ന്ന് തു​ട​ങ്ങി അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പം​മാ​റി​യ അ​ര്‍​ണ​ബി​നെ നേ​രി​ടാ​ൻ ആ​ന്ധ്ര, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​പ​ക മു​ന്നൊ​രു​ക്ക​ങ്ങ​ൾ.

📰👉 ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്ന സാഹചര്യത്തിൽ മൂലധന നേട്ട നികുതിയും ഓഹരി ഇടപാട് നികുതിയും പിൻവലിച്ചേക്കും

📰👉 ഇസ്രായേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്യുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും, ഭരണം പിടിക്കാൻ ആവശ്യമായ സീറ്റുകൾ സമാഹരിക്കുന്നതിൽ നെതന്യാഹുവിന്റെ സഖ്യവും പ്രതിപക്ഷ മുന്നണിയുംഒരുപോലെ പരാജയപ്പെടുമെന്നാണ് പ്രവചനം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related