spot_img

KGMOA മധ്യ മേഖല കോൺഫറൻസ് – തരങ്ക് 2026 നടന്നു

spot_img

Date:

സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ(KGMOA )ഈ വർഷത്തെ മധ്യ മേഖല കോൺഫറൻസ് നടന്നു

ഈ വർഷത്തെ കോൺഫറൻസിൽ വ്യത്യസ്തമായ പരിപാടികളാണ് ഉൾപ്പെടുത്തിയി രുന്നത്.
സംഘടനയുടെ കോട്ടയം ജില്ല പ്രസിഡൻ്റ് ഡോ.ട്വിങ്കിൾ പ്രഭാകരൻ സ്വാഗതം ആശംസിച്ചു .
ഏറ്റുമാനൂർ പെന്റഗണിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ ഡോ സുനിൽ പി കെ അധ്യക്ഷനായിരുന്നു.
മധ്യമേഖല കോൺഫ്രൻസ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പ്രിയ എൻമുഖ്യതിഥിയായിരുന്നു.
. തൂഫാൻ : സ്റ്റോം ഓഫ് ചെയ്ഞ്ച്, സ്പീക്ക് അപ് : ഷാറ്റർ ദ സൈലൻസ് എന്നീ പദ്ധതികളുടെ ഉദ്ഘാടനം, അഡീഷണൽ പോലീസ് സൂപ്രണ്ട്, കോട്ടയംകെ സജിവൻ നിർവഹിച്ചു .
സംഘടനയുടെ മുതിർന്ന നേതാക്കളെ ചടങ്ങിൽ ആദരിച്ചു.

കേരള പൊതുജനരോഗ്യം : നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ച നടന്നു .
Dr വിനോദ് കൺസൾട്ടൻ്റ് ഫിസിഷ്യൻ ഡോ വിനോദ് മോഡറേറ്റർ ആയുള്ള ചർച്ചയിൽ പങ്കെടുത്തത്
senior ഓൺലൈൻ content coordinator , മനോരമ ന്യൂസ് കൃഷ്ണ രാജ്
റിട്ട. ഡെപ്യൂട്ടി ഡിഎംഒ, ഡോ. വിദ്യാധരൻ N
Dr രാജീവ് ജയദേവൻ,
Dr വിൻസെൻ്റ് ആർച്ചിബാൾഡ്കൺസൾട്ടൻ്റ് ഫിസിഷ്യൻഡോ. വിൻസെന്റ്
Dr അനുപ ലൂക്കാസ് , കോട്ടയം മെഡിക്കൽ
എന്നിവർ പങ്കെടുത്തു.. ഡോ ജോബിൻ ജോസഫ്, ഡോ അനൂപ്, ഡോ മുരളീധരൻ , ഡോ അൻസൽ നബി, ഡോ ജിൽഷോ ജോർജ്ജ്, ഡോ പത്മപ്രസാദ് , ശ്രീ കെ. കെ. ശശികുമാർ വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌കെ.കെ ശശികുമാർ ഡോ. സൈനുദ്ദിൻ എന്നിവർ പ്രസംഗിച്ചു

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related