spot_img

ശാലോം ഡിസിഎം സ്പെഷ്യൽ സ്കൂളിൽ ലോക ഭക്ഷ്യദിനം വിപുലമായി ആഘോഷിച്ചു; ‘ഫുഡ് ഫെസ്റ്റ്’ ശ്രദ്ധേയമായി

spot_img

Date:

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ശാലോം ഡിസിഎം സ്പെഷ്യൽ സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ 2026 october 16 ന് ‘ഫുഡ് ഫെസ്റ്റ്’ സംഘടിപ്പിച്ചു. ഭക്ഷണത്തിന്റെ വില തിരിച്ചറിയുന്നതിനും പങ്കുവെക്കലിന്റെ സന്തോഷം അനുഭവിച്ചറിയുന്നതിനുമായി സ്കൂൾ അധികൃതരും അധ്യാപകരും കുട്ടികളും ചേർന്ന് ഒരുക്കിയ ഈ പരിപാടി ഏവരുടെയും മനംകവർന്നു.

സ്കൂളിലെ കുട്ടികളും അധ്യാപകരുംസ്വന്തമായി തയാറാക്കിയ വിവിധതരം പലഹാരങ്ങളും വിഭവങ്ങളും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും അതിഥികൾക്കായി വിളമ്പുകയും ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പുറത്തെടുക്കുന്നതിനും ഇത്തരം വേദികൾ ഏറെ സഹായകരമാണെന്ന് ഉദ്ഘാടനം നടത്തിയ പാലാ മരിയൻ മെഡിക്കൽ സെന്ററിലെ ഫിസിയോതെറാപ്പി ഡി പ്പാർട്ട്മെന്റ മേധാവി ഡോക്ടർ ശ്രീകാന്ത് എൻ വ്യക്തമാക്കി.

ചടങ്ങിൽ സ്കൂളിലെ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ. അയൽവാസികൾ,എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ ഈ ഉദ്യമത്തിന് എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയ പിന്തുണയും അഭിനന്ദനങ്ങളുമാണ് ലഭിച്ചത്. ഭക്ഷണം പാഴാക്കരുതെന്ന സന്ദേശം നൽകിക്കൊണ്ടാണ് പരിപാടി സമാപിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related