spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 17

spot_img

Date:

📰👉 വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി​യ​താ​യും അ​വ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ.
 
📰👉 മൂ​​​ന്നു പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ നെ​​​ടു​​​മ്പാ​​​ശേ​​​രി വാ​​​ഹ​​​നാ​​​പ​​​ക​​​ടക്കേസില്‍ പ്ര​​​തി സു​​​ഹൈ​​​ല്‍ സ​​​ജീ​​​വി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ അ​​​ങ്ക​​​മാ​​​ലി മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി ഇ​​​ന്ന് വി​​​ധി പ​​​റ​​​യും.

📰👉 പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. സ്വകാര്യസ്ഥാപനത്തിന്റെ ക്യുആർ സ്കാനർ ഉപയോഗിച്ച് ജീവനക്കാർ ഏഴു ലക്ഷം രൂപയിലധികം തട്ടി. ടോൾ പ്ലാസ മാനേജരുടെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു.

📰👉 സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ രണ്ട് റെയ്ഡുകൾ നേരത്തെ ഇ.ഡി നടത്തിയിരുന്നു.

📰👉 ലോക്‌സഭാസീറ്റെണ്ണം കൂട്ടി വനിതാസംവരണം നടപ്പാക്കാനും അതിന്റെ മറവിൽ മണ്ഡലപുനർവിഭജനം നടപ്പാക്കിയെടുക്കാനുമുള്ള ഭരണഘടനാ ഭേദഗതിക്കായി പാർലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കാൻ വീണ്ടും നീക്കം. ഈ മാസം അവസാനം ചേരുമെന്നാണ് അഭ്യൂഹം.

📰👉 റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ഡി​​മി​​ർ പു​​ടി​​നു​​മാ​​യി ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചു. യു​​ക്രെ​​യ്നി​​ലെ ഖേ​​ർ​​സ​​ൺ മേ​​ഖ​​ല​​യി​​ലു​​ള്ള ഒ​​ലേ​​ഷ്കി ന​​ഗ​​ര​​ത്തി​​ലെ ഗു​​രു​​ത​​ര​​മാ​​യ മാ​​നു​​ഷി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ മാ​​ർ​​പാ​​പ്പ ത​​ന്‍റെ തീ​​വ്ര​​മാ​​യ ആ​​ശ​​ങ്ക രേ​​ഖ​​പ്പെ​​ടു​​ത്തി.

📰👉 നിർമിതബുദ്ധി (എഐ) ഏജന്റുകൾ അനുമതിയില്ലാതെ ഇന്ത്യൻ സ്ഥാപനങ്ങളുടെ സിസ്റ്റങ്ങളിലേക്കും പ്രവേശനം നേടിയതായി കേന്ദ്ര ഏജൻസിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In ആണ് മുന്നറിയിപ്പ് പുറത്തിറക്കുകയും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുള്ളത്

📰👉 അതിവേഗത്തിൽ പോകുന്ന വാഹനങ്ങളെ കണ്ടെത്താനും നടപടി സ്വീകരിക്കാനും എന്തു സംവിധാനമാണുള്ളതെന്ന് ഹൈക്കോടതി. അത്തരമൊരു സംവിധാനം വേണ്ടേ? നെടുമ്പാശ്ശേരിയിൽ അതിവേഗത്തിൽ കാറോടിച്ച് മൂന്നുപേരുടെ ജീവൻകവർന്ന ചെറുപ്പക്കാരൻ മുൻപ് 240 കിലോമീറ്റർ വേഗത്തിൽവരെ വാഹനം ഓടിച്ചിട്ടുണ്ട്

📰👉 സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി​​​യോ മ​​​റ്റു രേ​​​ഖ​​​ക​​​ളോ ഇ​​​ല്ലാ​​​തെ ക​​​ണ്ണൂ​​​രി​​​ൽ കി​​​ഫ്ബി ഏ​​​റ്റെ​​​ടു​​​ത്ത​​​ത് 2074 ഏ​​​ക്ക​​​ർ ഭൂ​​​മി. വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കി​​​ന് എ​​​ന്ന പേ​​​രി​​​ൽ സി​​​ഇ​​​ഒ​​​യാ​​​യി​​​രു​​​ന്ന ഡോ.​​​കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ ക​​​ത്തി​​​ന്‍റെ മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് 1000 ഏ​​​ക്ക​​​റി​​​ന് 2489 കോ​​​ടി രൂ​​​പ നി​​​ര​​​ക്കി​​​ൽ 2074 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത​​​ത്

📰👉 വ​​​​​ന്യ​​​​​ജീ​​​​​വി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ള്‍​ക്കി​​​​​ര​​​​​യാ​​​​​കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ ആ​​​​​ശ്രി​​​​​ത​​​​​ര്‍​ക്ക് പെ​​​​​ന്‍​ഷ​​​​​ന്‍ ന​​​​​ല്‍​കു​​​​​ന്ന പ​​​​​ദ്ധ​​​​​തി സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യി​​​​​ലാ​​​​​ണെ​​​​​ന്നാ​​​​​ണ് ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം വ​​​​​നം​​​​​മ​​​​​ന്ത്രി നി​​​​​യ​​​​​മ​​​​​സ​​​​​ഭാ ചോ​​​​​ദ്യോ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ന് ന​​​​​ല്‍​കി​​​​​യ മ​​​​​റു​​​​​പ​​​​​ടി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related