spot_img

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ സർക്കാർ; നിയമനിർമ്മാണത്തിന് മുന്നോടിയായി സമിതിയെ നിയോഗിച്ചു

spot_img

Date:

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സാച്ചെലവും ചൂഷണവും നിയന്ത്രിക്കാൻ സുപ്രധാന നടപടികളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി നിയമസഭയിൽ പുതിയ ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ചു.

സ്വകാര്യ മെഡിക്കൽ മേഖലയിൽ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് സർക്കാരിന്റെ നിർണ്ണായക ഇടപെടൽ. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ ഏകീകരിക്കുകയും കുറയ്ക്കുകയും ചെയ്യുക, ചികിത്സയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, സാധാരണക്കാർക്ക് താങ്ങാനാവുന്ന രീതിയിൽ ചികിത്സ ലഭ്യമാക്കുക എന്നിവയാണ് ആരോഗ്യവകുപ്പ് മന്ത്രി സമിതിക്ക് നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശങ്ങൾ.

രൂപീകരിച്ച സമിതി നൽകുന്ന പഠന റിപ്പോർട്ടും ശുപാർശകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും നിയമസഭയിൽ സമർപ്പിക്കാനുള്ള കരട് ബില്ലിന് അന്തിമരൂപം നൽകുക. പുതിയ നിയമനിർമ്മാണം നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യമേഖലയിലെ അനിയന്ത്രിതമായ നിരക്കുവർധനവിന് തടയിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related