spot_img

സംസ്ഥാനത്ത് ഇൻഫ്ലുവൻസ ബാധിച്ച് പനി മരണങ്ങൾ കുത്തനെ ഉയരുന്നു; മരണസംഖ്യ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായി

spot_img

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളും ഇൻഫ്ലുവൻസ ബാധയും അതിവേഗം പടരുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ മാസം ഇതുവരെ 20 ഇൻഫ്ലുവൻസ മരണങ്ങളാണ് സംസ്ഥാനത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ വെറും നാല് മരണങ്ങളും 724 രോഗബാധയുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഈ മാസം മാത്രം ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം 251 ആയി ഉയർന്നു.

ഈ വർഷം ഇതുവരെ മാത്രം 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധ സ്ഥിരീകരിക്കുകയും 119 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെയുണ്ടായ ഇൻഫ്ലുവൻസ കേസുകൾ 6,182 ആയിരുന്നു; മരണസംഖ്യ 40 ഉം. കഴിഞ്ഞ വർഷത്തെ ആകെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ ഇൻഫ്ലുവൻസ മരണങ്ങൾ ഇരട്ടിയിലധികമായി ഉയർന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനവും വൈറസ് വകഭേദങ്ങളുടെ വ്യാപനവുമാണ് പനി കേസുകൾ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും പനി ലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം വൈദ്യസഹായം തേടാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related