spot_img

എം.എസ്.സി മാത്തമാറ്റിക്‌സ് പരീക്ഷയിൽ ഒന്നാം റാങ്കോടെ മിന്നുന്ന വിജയം സ്വന്തമാക്കി പാലാ രൂപതാ വൈദികവിദ്യാർത്ഥിയായ ലെയോ കുരുവിള അലക്സ്

spot_img

Date:

കുസാറ്റ് എം.എസ്.സി മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക്; തിളക്കമാർന്ന വിജയവുമായി പാലാ രൂപതാ വൈദികവിദ്യാർത്ഥി ലെയോ കുരുവിള അലക്സ്

പാലാ: കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (CUSAT) നടപ്പാക്കിയ 2024-2026 അധ്യയന വർഷത്തെ എം.എസ്.സി മാത്തമാറ്റിക്‌സ് പരീക്ഷയിൽ ഒന്നാം റാങ്കോടെ മിന്നുന്ന വിജയം സ്വന്തമാക്കി പാലാ രൂപതാ വൈദികവിദ്യാർത്ഥിയായ ലെയോ കുരുവിള അലക്സ്.

പരീക്ഷ എഴുതിയ 20 വിഷയങ്ങളിലും A+ ഗ്രേഡും ഫുൾ ക്രെഡിറ്റും കരസ്ഥമാക്കിയാണ് ബ്രദർ ലെയോ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. പാലാ സെന്റ് തോമസ് കോളേജിൽ നിന്നാണ് അദ്ദേഹം ബി.എസ്.സി മാത്തമാറ്റിക്‌സ് ബിരുദം പൂർത്തിയാക്കിയത്. അതിനുശേഷമാണ് കുസാറ്റിൽ ഉപരിപഠനം നടത്തിയത്. ഈ ഉന്നത വിജയത്തിന് ശേഷം ലെയോ വൈദിക പഠനത്തിന്റെ ഭാഗമായുള്ള ഫിലോസഫി കോഴ്സിലേക്ക് പ്രവേശിക്കും.

പൂവത്തോട് കളപ്പുരയ്ക്കൽ അലക്സ് – ഡെയ്സി ദമ്പതികളുടെ മകനാണ് ലെയോ. ജിയോയാണ് ഏക സഹോദരൻ. വൈദിക പരിശീലനത്തോടൊപ്പം ശാസ്ത്ര വിഷയത്തിൽ കൈവരിച്ച ഈ അപൂർവ്വ വിജയം പാലാ രൂപതയ്ക്കും നാടിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related