spot_img

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെയും കേരള സർവോദയ വിദ്യാർത്ഥികൾക്കായി ശിൽപശാലകൾ സംഘടിപ്പിക്കുന്നു

spot_img

Date:

വാരാണസി/കേരളം: ഇന്നത്തെ ലോകം ഏറ്റവും ആഗ്രഹിക്കുന്ന സമാധാനവും സമുദായ സൗഹൃദവും ലക്ഷ്യമാക്കി മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ, സൗഹാർദ് പീസ് സെന്റർ (വാരാണസി), കേരള സർവോദയ മണ്ഡലം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘സാഹോദര്യം 2026’ (SAHODARYAM 2026) ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. “വിശ്വാശാന്തി സമുദായ സൗഹൃദത്തിലൂടെ” (GLOBAL PEACE THROUGH COMMUNAL HARMONY) എന്നതാണ് ഈ വർഷത്തെ പഠന വിഷയം.

അശാന്തിയും അരക്ഷിതാവസ്ഥയും നിറഞ്ഞ അന്തരീക്ഷത്തിൽ സമാധാനത്തിന്റെയും മാനവീകതയുടെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ശിൽപശാലകളുടെ പരമ്പര സംഘടിപ്പിക്കുന്നുണ്ട്.

ആദ്യ ശിൽപശാല ഒക്ടോബർ 17, 18, 19 തീയതികളിൽ

ആദ്യ ശിൽപശാല കോളേജ് വിദ്യാർത്ഥികൾക്കായി 2026 ഒക്ടോബർ 17, 18, 19 തീയതികളിൽ റെങ്ങാനം, ഇടമറ്റം ഹോശാനോ മൗണ്ടിൽ നടത്തുവാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

  • കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 60 സർവ്വകലാശാല വിദ്യാർത്ഥികൾക്കാണ് ഈ ശിൽപശാലയിൽ പ്രവേശനം.
  • ക്യാമ്പിൽ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
  • സമാധാന ദൂതന്മാരാകാനുള്ള പരിശീലനവും ‘Peace Maker’ സർട്ടിഫിക്കറ്റും പരിശീലനത്തിൽ പൂർണ്ണ സമയം പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്.

സെക്രട്ടറിമാരായ ഡോ. ജോസഫ് മാർ ബർന്നബാസ് സുഫ്രഗൻ മെത്രാപ്പോലീത്ത, സ്വാമി സബ്‌ബ്രഹ്‌മണ്യാനന്ദ, ഡോ. സിറിയക് തോമസ്, ബന്യാമിൻ, ഡോ. സി.എച്ച്. മുസ്തഫ അലവി, റവ.ഡോ. തോമസ് വർക്കി, ജോബിൻ എസ്്. കൊട്ടാരം, പ്രൊഫ.ഡോ. പ്രേംജിത്ത് കുമാർ, മുഹമ്മദ് നദീർ മൗലവി, ഫാ. ആനന്ദ് വാമനാനി, റസിയ പടക്കണ്ടി തുടങ്ങിയവർ നേതൃത്വം നൽകും.

സമൂഹത്തിൽ സമാധാനവും സാഹോദര്യവും അന്തരത്മാവും മാനവികതയും ദേശീയതയും സംരക്ഷിക്കുന്ന ഒരു നാവസുഹൃത്ത് സൃഷ്ടിക്കാനായി ഈ സൗഹൃദ സംഗമത്തിൽ പങ്കെടുക്കാൻ ഏവരെയും സംഘാത്തകർ ക്ഷണിക്കുന്നു.

*സംഘാടക സമിതി അംഗങ്ങൾ:
റെജി കൊച്ചൂറ, റവ. തോമസ് കോശി പനച്ചൂട്ടിൽ, ബോബി തവഗാവ, അബ്ദുള്ള ഖാൻ, സിബി പർവ്യിടം, ഷീബിൻ വർഗ്ഗീസ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related