spot_img

കോർവ കോട്ടയം ജില്ലാ കമ്മറ്റിയുടെ ഓണാഘോഷം മാഞ്ഞൂർ സാൻജോ ഭവനിൽ; മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു

spot_img

Date:

കോട്ടയം: കോർവ (CORWA) കോട്ടയം ജില്ലാ കമ്മറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാഞ്ഞൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ സ്ത്രീകൾ താമസിക്കുന്ന സാൻജോ ഭവനിൽ വെച്ച് നടന്നു. ജലവിഭവ ഭവന നിർമ്മാണ വകുപ്പുമന്ത്രി അഡ്വ. മോൻസ് ജോസഫ് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കോർവ ജില്ലാ പ്രസിഡന്റ് ഒ. ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി. ചന്ദ്രകുമാർ, വർക്കിംഗ് പ്രസിഡന്റ് കെ. സി. ഉണ്ണിക്കൃഷ്ണൻ, ട്രഷറർ സജിത് ബാബു, കെ. ആർ. ഉണ്ണിക്കൃഷ്ണൻ, കോർവ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ബിജോ കൃഷ്ണൻ, രക്ഷാധികാരി ബി. രാജീവ്, സുജ എസ്. നായർ, ത്രേസ്യാമ്മ ജോൺ, പുഷ്പ ശ്രീപ്രകാശ്, ഐഷ എം. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി സാൻജോ ഭവനിലെ ഭിന്നശേഷിക്കാരായ അന്തേവാസികൾക്ക് ഓണക്കോടിയും വിഭവസമൃദ്ധമായ ഓണസദ്യയും വിതരണം ചെയ്തു. മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം കാഴ്ചവെച്ച കോർവ ഭാരവാഹികളെ മന്ത്രിയും ജനപ്രതിനിധികളും ചടങ്ങിൽ അഭിനന്ദിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related