spot_img

AI-ക്ക് വിവരങ്ങൾ വിശകലനം ചെയ്യാം, പക്ഷേ മാനവിക അന്തസ്സ് സംരക്ഷിക്കാൻ മനുഷ്യന്റെ ധാർമ്മികത വേണം: ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

spot_img

Date:

പാലാ: ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഒപ്പം ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മനുഷ്യന് മാത്രമേ സാങ്കേതിക മുന്നേറ്റങ്ങളെ സമൂഹത്തിന് നന്മയാക്കി മാറ്റാൻ സാധിക്കൂ എന്ന് പാലാ രൂപതാധ്യക്ഷനും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ഇരുപത്തഞ്ച് വർഷത്തെ മികവിന്റെ പാരമ്പര്യവുമായി സുവർണ്ണശോഭയിൽ നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ (SJCET) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

“ഒരു കാര്യം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കാൻ ശാസ്ത്രത്തിന് സാധിക്കും, എന്നാൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് വിവേചിച്ചറിയാൻ നമ്മെ സഹായിക്കുന്നത് ധാർമ്മികതയാണ്. അപാരമായ വിവരങ്ങൾ പ്രോസസ്സ് ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) കഴിയും, എന്നാൽ ആ വിവരങ്ങളുടെ ഉപയോഗം മാനവിക അന്തസ്സിനെ മാനിക്കുന്നുണ്ടോ എന്ന് ചോദിക്കാൻ ധാർമ്മിക ഉത്തരവാദിത്തമുള്ള ഒരു മനുഷ്യന് മാത്രമേ സാധിക്കൂ” എന്ന് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു.

25 വർഷത്തെ വിദ്യാഭ്യാസ മികവും സ്വയംഭരണ (Autonomous) പദവിയും കൈവരിച്ച് മുന്നേറുന്ന SJCET-ൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജനപ്രതിനിധികളും സഭാ മേലധ്യക്ഷന്മാരും സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related