spot_img

സ്ത്രീകൾക്ക് സൗജന്യ യാത്ര: കെഎസ്ആർടിസി ‘പ്രിയദർശിനി’ യാത്രാ പദ്ധതി 100 ദിവസം പൂർത്തിയാക്കുന്നു

spot_img

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ 2026 ജൂൺ 15-നാണ് പദ്ധതി ആരംഭിച്ചത്. 100 ദിവസം പിന്നിടുമ്പോൾ പൊതുഗതാഗത രംഗത്ത് വൻ മുന്നേറ്റമാണ് പദ്ധതി സൃഷ്ടിച്ചിരിക്കുന്നത്.

പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനത്തിന്റെ വർധനവുണ്ടായി. ജോലി, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി ദിനംപ്രതി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് ഈ പദ്ധതി നൽകുന്നത്.

സ്ത്രീകൾക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിലൂടെ അവരുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന് കരുത്തേകാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ. കൂടുതൽ ആളുകളെ ജനസൗഹൃദപരമായ പൊതുഗതാഗതത്തിലേക്ക് ആനയിക്കാൻ പ്രിയദർശിനി പദ്ധതി വഴി സാധിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related