spot_img

ഓണം കഴിഞ്ഞിട്ടും നെല്ലുവില ലഭിച്ചില്ല; പാലക്കാട്ടെ പതിനായിരത്തോളം കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

spot_img

Date:

ഓണത്തിന് മുൻപ് നെല്ലിന്റെ കുടിശ്ശിക തുക പൂർണമായും വിതരണം ചെയ്യുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ പതിനായിരത്തോളം നെൽക്കർഷകർ കടുത്ത ദുരിതത്തിൽ. മാസങ്ങൾക്ക് മുൻപ് സംഭരിച്ച നെല്ലിന്റെ തുക ലഭിക്കാത്തതിനെ തുടർന്ന് അടുത്ത

കൊയ്ത്തിന് സമയമായിട്ടും കൃഷി ചെലവുകൾ കണ്ടെത്താനാകാതെ വലയുകയാണ് കർഷകർ. തുക ലഭിക്കാനുള്ളവരിൽ ഭൂരിഭാഗവും 70 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാരാണ്.

കേന്ദ്ര താങ്ങുവില വിഹിതമായ 209 കോടി രൂപ അനുവദിച്ചതായും സംസ്ഥാന പ്രോത്സാഹന വിഹിതം സപ്ലൈകോയ്ക്ക് നൽകിയതായും ഭഷ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും തുക കർഷകരുടെ അക്കൗണ്ടുകളിൽ പൂർണമായി എത്തിച്ചേർന്നിട്ടില്ല. ബാങ്ക് അവധി ദിവസങ്ങളിൽ പോകും പണം

ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ദിവസേന വിരലെണ്ണാവുന്ന കർഷകരുടെ അക്കൗണ്ടിലേക്ക് മാത്രമാണ് തുകയെത്തുന്നതെന്ന് കർഷകർ ആരോപിക്കുന്നു. തുക ലഭിക്കാത്തതു മൂലം അടുത്ത വിളവിറക്കാനും വളവും വിത്തും വാങ്ങാനും ബാങ്ക് വായ്പ തിരിച്ചടയ്ക്കാനും സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷക കുടുംബങ്ങൾ.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related