spot_img
spot_img

സംസ്ഥാന എം.ടി.ബി. ചാമ്പ്യൻഷിപ്പ്: ഡബിൾ സ്വർണ്ണവുമായി കീർത്തന തെരേസ തലോടി

Date:

കോട്ടയം: തിരുവനന്തപുരത്ത് വെച്ച് നടന്ന് സമാപിച്ച 23-ാമത് സംസ്ഥാന എം.ടി.ബി. (മൗണ്ടൻ ബൈക്കിംഗ്) ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കീർത്തന തെരേസ തലോടി. അണ്ടർ-18 ഗേൾസ് വിഭാഗത്തിൽ ടൈം ട്രയൽ, മാസ് സ്റ്റാർട്ട് എന്നീ രണ്ട് പ്രധാന ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി കീർത്തന ഡബിൾ സ്വർണ്ണം കരസ്ഥമാക്കി.

കോട്ടയം മാൻവെട്ടം തലോടിയിൽ സുമം – ജോൺ ദമ്പതികളുടെ മകളാണ് കീർത്തന തെരേസ തലോടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളോട് മത്സരിച്ചാണ് കീർത്തന നേട്ടം കൊയ്തത്. സെപ്റ്റംബർ 5, 6 തീയതികളിലാണ് തിരുവനന്തപുരത്ത് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related