spot_img
spot_img

നേപ്പാൾ ദുരന്തം; മരണം 1350 കടന്നു, രാജ്യത്തിന്റെ പുനർ നിർമ്മാണത്തിന് സഹായം വേണം

Date:

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതത്തിൽ അന്താരാഷ്ട്ര സമൂഹം പിന്തുണക്കണമെന്നാവശ്യപ്പെടും. 22 ന് തുടങ്ങുന്ന അസംബ്ലിയിൽ നേപ്പാൾ പുനർനിർമ്മാണത്തിന്

സഹായം തേടും. ദുരന്തത്തിന് ഉത്തരവാദി ഇന്ത്യയോ, ചൈനയോ ആണെന്ന് പറഞ്ഞിട്ടില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും നേപ്പാളും നേരിടുന്നത് സമാന പ്രതിസന്ധിയെന്നും ശിശിർ ഖനാൽ പറഞ്ഞു. ഇന്ത്യയുടെ പിന്തുണയോടെ രക്ഷാപ്രവർത്തനം

തുടരുകയാണ്. നിർമ്മാണത്തിലിരുന്ന ടണലുകൾ കണ്ടെത്താൻ ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. 100 ലധികം തൊഴിലാളികൾ വിവിധ ടണലുകളിൽ പെട്ടിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. അതേസമയം, ദുരന്തത്തിൽ മരണം 1350 കടന്നു. കാണാതായ വിദേശപൗരത്വമുള്ള മലയാളികളെ കുറിച്ച് പുതിയ വിവരങ്ങളില്ലെന്നാണ് റിപ്പോർട്ട്.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related