spot_img
spot_img

ഗുരുശ്രേഷ്ഠർക്ക് മാതൃ വിദ്യാലയത്തിന്റെ ആദരം

Date:

രാമപുരം: അധ്യാപക ദിനത്തോടനുബന്ധിച്ച് രാമപുരം എസ്.എച്ച്. എൽ.പി സ്കൂളിൽ ‘ഗുരുവന്ദനം’ വിപുലമായ രീതിയിൽ ആഘോഷിച്ചു .സ്കൂൾ മാനേജർ റവ.ഫാ. ബെർക്കുമാൻസ് കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ലിസമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്തു.

അധ്യാപക ഗുരുശ്രേഷ്ഠനായ​ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറത്തച്ചനെ വിദ്യാഭ്യാസ ഓഫീസർമാരായിരുന്നസണ്ണി സാർ , ജോസഫ് സാർ എന്നിവർ ചേർന്ന് ആദരിച്ചു. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളി മോൾ ഐസക്ക് , MPTA പ്രസിഡൻ്റ് ശ്രീമതി ഡോണ ജോളി ജേക്കബ്ബ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ മാത്യൂസ് സ്വാഗതം ആശംസിച്ചു.

​ മുൻ വിദ്യാഭ്യാസ ഓഫീസർമാർ – കത്രിക്കുട്ടിആഗസ്റ്റ്യൻ, സണ്ണിമൈക്കിൾ,
രമാദേവി എൻ, ജോസഫ് കെ കെ, മേരിക്കുട്ടി ജോസഫ്,, മുൻ പ്രഥമാധ്യാപകർ,അധ്യാപകർ എന്നിവരെ ആദരിക്കുകയും, 2025- 26 വർഷത്തിൽ CM kids Scholarship പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ ആശംസാഗാനാലാപനവും നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ. ദീപു സുരേന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related