spot_img

68-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട് തുടക്കം; വൈകീട്ട് 4-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

spot_img

Date:

68-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട് തുടക്കം. വടക്കൻ കേരളത്തിൽ മഴ കനത്ത ആശങ്ക ഉയർത്തുന്നതിനിടെയാണ് കായികമേളയ്ക്ക് തുടക്കമാകുന്നത്. വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സ്വർണക്കപ്പ് ഘോഷയാത്രയും ദീപശിഖാ

പ്രയാണവും കോഴിക്കോട് ബീച്ചിൽ സംഗമിക്കും. നാളെ മുതലാണ് മത്സരങ്ങൾ. കായിക മേളയിൽ പ്രായത്തട്ടിപ്പും മരുന്നടിയും തടയാൻ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. പരാതി കിട്ടിയാൽ ബോൺ ടെസ്റ്റ് ഉൾപ്പെടെ നടത്തും. മഴ മത്സരം തടസ്സപ്പെടുത്തിയാൽ ഉച്ചഭക്ഷണ ഇടവേള വെട്ടിച്ചുരുക്കി സമയം ക്രമീകരിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related