spot_img
spot_img

ആലപ്പി റിപ്പിൾസിനെ തകർത്തെറിഞ്ഞു: കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ

Date:

ബാറ്റിംഗിലും ബൗളിംഗിലും പൂർണ്ണ ആധിപത്യം പുലർത്തി ആലപ്പി റിപ്പിൾസിനെ 36 റൺസിന് തകർത്ത് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ന്റെ ഫൈനലിൽ പ്രവേശിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ്‌സ്റ്റാർസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിൾസിനെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസിൽ തളച്ചാണ് ഗ്ലോബ്‌സ്റ്റാർസ് കിരീടപ്പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗ്ലോബ്‌സ്റ്റാർസിന് മുൻനിരയും മധ്യനിരയും ചേർന്ന് ഉജ്ജ്വല തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മൽ 5 ഫോറുകളും 2 സിക്സറുകളുമടക്കം 27 പന്തിൽ 45 റൺസെടുത്ത് പവർപ്ലേയിൽ നിർണ്ണായക അടിത്തറയിട്ടു.

ഒരറ്റത്ത് ഉറച്ചുനിന്ന വരുൺ നായനാർ 5 ഫോറുകളും ഒരു സിക്സറുമടക്കം 42 പന്തിൽ 59 റൺസ് നേടി ഇന്നിംഗ്സിന് കരുത്തായി. തുടർന്ന് ക്രീസിലെത്തിയ അബ്ദുൾ ബാസിത് ആലപ്പി ബൗളർമാരെ കടന്നാക്രമിച്ച് വെറും 24 പന്തിൽ നിന്ന് 6 കൂറ്റൻ സിക്സറുകളോടെ 53 റൺസടിച്ചുകൂട്ടി. അവസാന ഓവറുകളിൽ കൃഷ്ണ ദേവൻ 3 സിക്സറുകളോടെ 11 പന്തിൽ 24 റൺസ് കൂടി അടിച്ചെടുത്തതോടെയാണ് ഗ്ലോബ്‌സ്റ്റാർസ് 20 ഓവറിൽ 218/5 എന്ന പടുകൂറ്റൻ സ്കോറിലെത്തിയത്.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related