spot_img
spot_img

പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഓപ്ഷണൽ, ഫൗണ്ടേഷൻ ബാച്ചുകൾ സെപ്റ്റംബർ 5 മുതൽ ആരംഭിക്കും

Date:

പാലാ: പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് ഓപ്ഷണൽ ക്ലാസ്സുകൾ സെപ്റ്റംബർ 5 ന് ആരം ഭിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ക്ലാസ്സുകൾ നടക്കും. ഡിസംബറിൽ അവസാനിക്കുന്ന ഓപ്ഷണൽ കോഴ്‌സിൽ എഴുത്തുപരിശീ ലനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

കോളേജ് വിദ്യാർത്ഥികൾക്കായി ശനിയാഴ്‌ചകളിൽ നടക്കുന്ന സിവിൽ സർവ്വീസ് ആഡ് ഓൺ കോഴ്‌സിന് പ്രവേശനം തുടരുന്നു. ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി രണ്ടാം ശനിയാഴ്കളിൽ നടക്കുന്ന സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ‌് സെപ്റ്റംബർ 12ന് ആരംഭി ക്കും. പ്രവേശനം ഓൺലൈനായും നേടാം. വിവരങ്ങൾക്ക് 9539381100

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related