spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 24

spot_img

Date:

📰👉 ചൈനയ്‌ക്കെതിരേ വിമർശനവുമായി വിദേശകാര്യമന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിൽ ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷം സ്ഥാപിക്കുന്നതിൽ ബെയ്ജിങ് പരാജയപ്പെട്ടെന്നും നിർദിഷ്ട പട്രോളിങ് രീതികളിൽനിന്ന് ചൈനീസ് സൈന്യം വ്യതിചലിക്കുമ്പോൾ അതിർത്തി പ്രദേശങ്ങളിൽ ഇടയ്ക്കിടെ സംഘർഷങ്ങളുണ്ടാകാറുണ്ടെന്നും പ്രതിവാര വാർത്താസമ്മേളനത്തിൽ വിദേശകാര്യമന്ത്രാലയ വക്താവ് രൺവീർ ജയ്‌സ്വാൾ പറഞ്ഞു.

📰👉 ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഫ്രാൻസിലെ പാരീസിൽ ഭീകരാക്രമണം. പാരീസിന് തെക്കുപടിഞ്ഞാറുള്ള ട്രാപ്പസിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും കുറഞ്ഞത് നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

📰👉 കോളിളക്കം സൃഷ്ടിച്ച, 2008-ലെ കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമനക്കേസ് എഴുതിത്തള്ളാനുള്ള മുൻ സർക്കാരിന്റെ നീക്കം പൊളിഞ്ഞു. മുൻ വി.സി., പി.വി.സി., നാല് സിൻഡിക്കേറ്റംഗങ്ങൾ, രജിസ്ട്രാർ എന്നിവരടക്കം ഏഴുപേർക്കെതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും

📰👉 വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ ത​​​​ട​​​​യാ​​​​നും ഇ​​​​ര​​​​യാ​​​​കു​​​​ന്ന​​​​വ​​​​ര്‍​ക്കു മ​​​​തി​​​​യാ​​​​യ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​നും സ​​​​ര്‍​ക്കാ​​​​രി​​​​നു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ശ്ച​​​​യി​​​​ച്ച പ​​​​രി​​​​മി​​​​ത​​​​മാ​​​​യ തു​​​​ക​​​​യേ​​​​ക്കാ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം സി​​​​വി​​​​ല്‍ കോ​​​​ട​​​​തി വ​​​​ഴി തേ​​​​ടാം

📰👉 സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 1,04,480 രൂപയിലാണ് ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപ എന്ന നിലയിലെത്തി

📰👉 തെ​​​​ക്ക​​​​ന്‍ ജോ​​​​ര്‍​ദാ​​​​നി​​​​ല്‍ ഗ്രീ​​​​ക്ക് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് പ​​​​ള്ളി​​​​യി​​​​ൽ അ​​​​ക്ര​​​​മി​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ല്‍ ഏ​​​ഴു പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.
ക​​​​രാ​​​​ക്കി​​​​ലെ ഹ​​​​മൗ​​​​ദ് പ​​​​ള്ളി​​​​യി​​​​ല്‍ മൃ​​​​ത​​​​സം​​​​സ്‌​​​​കാ​​​​ര ശു​​​​ശ്രൂ​​​​ഷ​​​​യ്ക്കി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു വെ​​​​ടി​​​​വ​​​​യ്പ്.

📰👉 പെട്രോള്‍ മിശ്രിതമായ എഥനോള്‍ ഉത്പാദനത്തിന് കരിമ്പ് അനുബന്ധ ഇനങ്ങള്‍ ഉപയോഗിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. 2026 – 27 വര്‍ഷത്തെ ലേല നടപടികളിലാണ് കേന്ദ്ര സര്‍ക്കാര്‍ എഥനോള്‍ ഉല്പാദക യൂണിറ്റുകളെ വിലക്കിയത്.ഇതോടെ മൊത്ത – ചില്ലറ വില്പന കേന്ദ്രങ്ങളില്‍ കുതിച്ചുയര്‍ന്ന പഞ്ചസാര വില കുത്തനെ ഇടിഞ്ഞു.

📰👉 പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​ന്ധ​ന​വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വ്. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 116.20 ഡോ​ള​റാ​യാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. നാ​ല് വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. 2022 ജൂ​ണി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്.

📰👉 വടകര എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് സമഗ്രശിക്ഷാ കേരളം (SSK) കോഴിക്കോട് ജില്ലാ മുൻ കോർഡിനേറ്റർ അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

📰👉 അ​​​ടു​​​ത്ത വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന​​​കം 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​വ​​​ർ​​​ക്കും ഇ​​​ത്ത​​​വ​​​ണ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​മെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​ർ ഡോ. ​​​ഡി. സ​​​ജി​​​ത് ബാ​​​ബു. ഇ​​​തു​​​വ​​​രെ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​വ​​​ർ​​​ക്കും ഫോം 6 ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചു പേ​​​രു ചേ​​​ർ​​​ക്കാം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related