spot_img
spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 04

spot_img
spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 04

Date:

👉📰 ഭൂ​​​​​​ഗോ​​​​​​ള​​​​​​ത്തെ​​​​​​യാ​​​​​​കെ ക​​​​​​ടു​​​​​​ത്ത പ്ര​​​​​​കൃ​​​​​​തി​​​​​​ദു​​​​​​ര​​​​​​ന്ത​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു ത​​​​​​ള്ളി​​​​​​വി​​​​​​ട്ടു​​​​​​കൊ​​​​​​ണ്ട് ‘സൂ​​​​​​പ്പ​​​​​​ർ എ​​​​​​ൽ നി​​​​​​നോ’ പ്ര​​​​​​തി​​​​​​ഭാ​​​​​​സം ശ​​​​​​ക്തി​​​​​​പ്രാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ്.
ലോ​​​​​​കം അ​​​​​​തി​​​​​​തീ​​​​​​വ്ര കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​ന​​​​​​ത്തി​​​​​ന്‍റെ അ​​​​​​പ​​​​​​ക​​​​​​ട​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലേ​​​​​​ക്ക് ക​​​​​​ട​​​​​​ന്നു​​​​​​ക​​​​​​ഴി​​​​​​ഞ്ഞു

👉📰 ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, രാ​​​​ജ​​​​സ്ഥാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​ന് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും പൗ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ ഇ​​​​ൻ​​​​ഫ്ലു​​​​വ​​​​ൻ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കും വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നെ​​​​തി​​​​രാ​​​​യ ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ സു​​​​പ്രീം​​​​കോ​​​​ട​​​​തി

👉📰 ഇ​ന്തോ​നേ​ഷ്യ​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. സെ​ൻ​ട്ര​ൽ ജാ​വ​യി​ൽ മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച 1700 വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ​യ​റി​ള​ക്കം അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​ത്.

👉📰 എ​ഫ്സി​ആ​ർ​എ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ൽ പാ​ർ​ല​മെ​ന്‍റ് സം​യു​ക്ത സ​മി​തി രൂ​പീ​ക​രി​ച്ചു. പാ​ർ​ല​മെ​ന്‍റി​ന്‍റെ  ഇ​രു സ​ഭ​ക​ളി​ലെ​യും അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി 31 അം​ഗ സം​യു​ക്ത സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്.  ബി​ഹാ​റി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​പി സ​ഞ്ജ​യ് ജ​യ്സ്വാ​ളാ​ണ് സ​മി​തി അ​ധ്യ​ക്ഷ​ൻ.

👉📰 ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.55-ഓടെയാണ് വിക്ഷേപണം നടത്തിയത്.

👉📰 യു​​​​ക്രെ​​​​യ്നു ന​​​​ൽ​​​​കാ​​​​നാ​​​​യി വാ​​​​ങ്ങി​​​​യ 70 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​റോ​​​​യു​​​​ടെ (ഏ​​​​ക​​​​ദേ​​​​ശം 768 കോ​​​​ടി രൂ​​​​പ) പീ​​​​ര​​​​ങ്കി ഷെ​​​ല്ലു​​​ക​​​ളു​​​​ടെ ക​​​​രാ​​​​റി​​​​ൽ വ​​​​ലി​​​​യ വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബാ​​​​ൾ​​​​ട്ടി​​​​ക് രാ​​​​ജ്യ​​​​മാ​​​​യ എ​​​​സ്തോ​​​​ണി​​​​യ​​​​യി​​​​ലെ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി ഹാ​​​​നോ പെ​​​​വ്കൂ​​​​ർ രാ​​​​ജി​​​​വ​​​​ച്ചു.

👉📰 പ്ര​ള​യം നാ​ശം​വി​ത​ച്ച നേ​പ്പാ​ളി​ലേ​ക്ക് ഇ​ന്ത്യ അ​ഞ്ച് ട​ൺ അ​വ​ശ്യ​മ​രു​ന്നു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ 11 അം​ഗ സം​ഘ​ത്തെ​യും അ​യ​ച്ചു. നേ​പ്പാ​ളി​നു സ​ഹാ​യ​വു​മാ​യി അ​ഞ്ചാം വി​മാ​ന​മാ​ണ് ഇ​ന്ത്യ അ​യ​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ളും വി​മാ​ന​ത്തി​ലു​ണ്ട്.

👉📰 നേ​​​​പ്പാ​​​​ളി​​​​ൽ വ​​​​ൻ നാ​​​​ശം വി​​​​ത​​​​ച്ച മി​​​​ന്ന​​​​ൽ പ്ര​​​​ള​​​​യ​​​​ത്തെ ‘ഹി​​​​മാ​​​​ല​​​​യ​​​​ൻ സു​​​​നാ​​​​മിഎ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി ശി​​​​ശി​​​​ർ ഖ​​​​നാ​​​​ൽ. ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പി​​​​ന്തു​​​​ണ​​​​യും ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ​​​​വും പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹ​​​​ത്തി​​​​നും അ​​​​ദ്ദേ​​​​ഹം ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു.

👉📰 അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തു​ട​നീ​ളം 100 പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ‘’ഉ​ഡാ​ൻ’’ പ​ദ്ധ​തി​ക്കു കീ​ഴി​ൽ ചെ​റു​ന​ഗ​ര​ങ്ങ​ളെ​യും വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി.

👉📰 ട്രംപ് ഭയക്കുന്ന ഡീഡോളറൈസേഷന്‍ പ്രക്രിയയ്‌ക്ക് ആക്കം കൂട്ടാന്‍ ഇന്ത്യ. അന്താരാഷ്‌ട്ര വ്യാപാരത്തില്‍ അമേരിക്കന്‍ ഡോളറിനെ ആശ്രയിക്കാതെ ഇന്ത്യയില്‍ സെപ്തംബര്‍ 12,13 തീയതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ സ്വന്തം പേയ്‌മെന്‍റ് ശൃംഖല ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ.  ഇത് സംബന്ധിച്ച ഒരു സമഗ്ര നിര്‍ദേശം ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യ അവതരിപ്പിക്കും.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related