spot_img
spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 01

spot_img
spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 01

Date:

👉📰 രാ​​​​ജ്യ​​​​ത്തെ പെ​​​​ട്രോ​​​​ൾ പ​​​​മ്പു​​​​ക​​​​ളി​​​​ൽ വി​​​​ൽ​​​​ക്കു​​​​ന്ന പെ​​​​ട്രോ​​​​ളി​​​​ലെ എ​​​​ഥ​​​​നോ​​​​ളി​​​​ന്‍റെ കൃ​​​​ത്യ​​​​മാ​​​​യ അ​​​​ള​​​​വ് ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നു കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ പ​​​​മ്പു​​​​ക​​​​ളി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബി​​​​ല്ലു​​​​ക​​​​ളി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​സ​​​​മ്മ​​​​തി​​​​ച്ചു.

👉📰 നേ​​​​​പ്പാ​​​​​ളി​​​​​ൽ മി​​​​​ന്ന​​​​​ൽ​​​​​പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 939 ആ​​​​​യി. നാലായിര ത്തിലേറെ പേ​​​​​രെ ഇ​​​​​നി​​​​​യും ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ണ്ട്. ചി​​​​​ത്‌​​​​​വ​​​​​ൻ ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മാ​​​​​ത്രം 279 മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ടു​​​​​ത്തു.

👉📰 മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ന്‍റെ ഘ​​ട​​നാ​​പ​​ര​​മാ​​യ സു​​ര​​ക്ഷ വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നു​​ള്ള സു​​പ്രീം​​കോ​​ട​​തി നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മു​​ള്ള സ​​മ​​ഗ്ര സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന ഇ​​ന്ന് ​ആ​​രം​​ഭി​​ക്കും. നാ​​ഷ​​ണ​​ൽ ഹൈ​​ഡ്രോ ഇ​​ല​​ക്‌​ട്രി​​ക് പ​​വ​​ർ കോ​​ർ​​പ​റേ​​ഷ​​ൻ മു​​ൻ സി​​എം​​ഡി ​ബ​​ൽ​​രാ​​ജ് ജോ​​ഷി​​യാ​​ണ് സ​​മി​​തി​​യു​​ടെ ചെ​​യ​​ർ​​മാ​​ൻ.

👉📰 കേ​​​​ര​​​​ള​​​​ത്തി​​​​ലെ സാ​​​​ങ്കേ​​​​തി​​​​ക, ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഗ​​​​വ​​​​ർ​​​​ണ​​​​റും സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ത​​​​ർ​​​​ക്ക​​​​ത്തി​​​​ൽ ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പ്. ചാ​​​​ൻ​​​​സ​​​​ല​​​​റു​​​​ടെ​​​​യും സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഒ​​​​പ്പു​​​​വ​​​​ച്ച ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പ് ക​​​​രാ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​ക്കു കൈ​​​​മാ​​​​റി​​​​യ​​​​തോ​​​​ടെ വി​​​​സി നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​കൂ​​​​ടി​​​​യാ​​​​യ ഗ​​​​വ​​​​ർ​​​​ണ​​​​ർ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി സു​​​​പ്രീം​​​​കോ​​​​ട​​​​തി തീ​​​​ർ​​​​പ്പാ​​​​ക്കി.

👉📰 കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഏ​ഴാ​മ​ത് പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ളു​ടെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ 131 വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ട്ട ഗു​രു​ത​ര സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് സ​ർ​വ​ക​ക്ഷി​യോ​ഗ​വും അ​ടി​യ​ന്ത​ര നി​യ​മ​സ​ഭ സ​മ്മേ​ള​ന​വും വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് – എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

👉📰 ജൂലായ് മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ 6.29 കോടി രൂപ സെപ്തംബര്‍ മാസം സര്‍ചാര്‍ജ് ആയി ഈടാക്കും. പ്രതിമാസ ബില്ല് ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബില്ല് കിട്ടുന്നവര്‍ക്ക് യൂണിറ്റിന് രണ്ട് പൈസ നിരക്കിലും ആയിരിക്കും ഇന്ധന സര്‍ചാര്‍ജ്.

👉📰 രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ ഈ നീക്കം

👉📰 അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത വൈറൽ ബാധ, നിർജലീകരണം, വൃക്കകളുടെ പ്രവർത്തന തകരാർ എന്നിവമൂലം മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

👉📰 നേപ്പാളിൽ പ്രളയക്കെടുതിയിലായ ജലവൈദ്യുത പദ്ധതി പ്രദേശത്തെ തുരങ്കത്തിൽ അത്യാധുനിക തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിൽ പരാജയം. തുരങ്കത്തിന്റെ ഉള്ളിൽ പൂർണമായി പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താൻ സാധിച്ചില്ല തുരങ്കത്തിനുള്ളിൽ 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ഇവരെക്കുറിച്ച് നിലവിൽ ഒരു വിവരവുമില്ല.

👉📰 അർജന്റീനയുടെ നീലക്കുപ്പായത്തിൽ നിന്നുള്ള വിരമിക്കൽ അറിയിച്ചുകൊണ്ടുള്ള ലയണൽ മെസ്സിയുടെ കുറിപ്പ് പുറത്ത്. വിരമിക്കാനുള്ള തീരുമാനം ലോകകപ്പ് ഫൈനലിന് തൊട്ടുപിറകെ തന്നെ കൈക്കൊണ്ടിരുന്നുവെന്നും അച്ഛന്റെ മരണശേഷമാണ് ഈ തീരുമാനം വൈകിപ്പിക്കേണ്ടതില്ലെന്ന ചിന്ത മനസ്സിൽ ഉറച്ചതെന്നും കത്തിൽ മെസ്സി പറയുന്നു.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related