spot_img
spot_img

നേപ്പാൾ മിന്നൽ പ്രളയം: അഞ്ച് ലക്ഷം യൂറോയുടെ അടിയന്തര സഹായവുമായി ഇറ്റാലിയൻ മെത്രാൻ സമിതി

Date:

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ഇറ്റാലിയൻ മെത്രാൻ സമിതി (Italian Bishops’ Conference) മുന്നോട്ട്. ആദ്യഘട്ട സഹായമെന്ന നിലയിൽ അഞ്ച് ലക്ഷം യൂറോ (ഏകദേശം 4.6 കോടിയോളം രൂപ) കൈമാറുമെന്ന് മെത്രാൻ സമിതി അറിയിച്ചു

.

“അകലെയുള്ള സഹോദരങ്ങളുടെ കഷ്ടപ്പാടുകൾ നമുക്ക് അന്യമായിരിക്കരുത്. അത് നമ്മെ ആശങ്കപ്പെടുത്തുകയും ഉത്തരവാദിത്തത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു,” എന്ന് ഇറ്റാലിയൻ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ മത്തേയോ സൂപ്പി വ്യക്തമാക്കി.

നേരത്തെ ലെയോ പാപ്പയും വത്തിക്കാന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി വഴി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന് ധനസഹായം കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ സഹായപ്രഖ്യാപനം. അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിയും നേപ്പാളിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവും പ്രാർത്ഥനകളും അറിയിച്ചിട്ടുണ്ട്.

മിന്നൽ പ്രളയത്തിൽ ഇതുവരെ 788-ലധികം ആളുകൾ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ദുരന്തബാധിത മേഖലകളിൽ കാരിത്താസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related