spot_img

‘എത്രനാൾ മുങ്ങി നടക്കാൻ കഴിയും, പിടിക്കേണ്ട സമയത്ത് പിടിക്കും’; അർജുൻ ആയങ്കിയുടെ ഒളിവിൽ പോക്കിൽ കെ. മുരളിധരൻ

Date:

കേസുകളിൽ പ്രതിയായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ. മുരളിധരൻ. അർജുൻ ആയങ്കിയുടെ കാര്യം പോലീസ് നോക്കിക്കൊള്ളുമെന്നും പിടിക്കേണ്ട സമയത്ത് ഇയാളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. എത്രനാൾ ഇയാൾക്ക് ഇത്തരത്തിൽ മുങ്ങി നടക്കാൻ കഴിയുമെന്നും മുരളിധരൻ ചോദിച്ചു.

അതേസമയം, ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് സ്പെഷ്യൽ ടീമിന് കൈമാറും. ദേവസ്വം വിജിലൻസ് കമ്മീഷണറുടെ കത്ത് ലഭിച്ചാലുടൻ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനാണ് തീരുമാനം. ഭക്തജനങ്ങളുടെ പണം കവർന്നവരെ സർക്കാർ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും നേതൃത്വത്തിൽ കൃത്യമായ നടപടികൾ പുരോഗമിക്കുകയാണെന്നും മുരളിധരൻ കൂട്ടിച്ചേർത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related