spot_img

സഹ അധ്യാപികയുടെ ഭവനം ക്ലിൻ ചെയാൻ പ്രധമ അധ്യാപികയും സഹപ്രവർത്തകരും എത്തി

Date:

അമ്പാറനിരപ്പേൽ
പ്രളയ ദുരിന്തത്തിൽ അകപ്പെട്ട് പോയ അധ്യാപികയുടെ ഭവനം ക്ലിൻ ചെയ്തത് പ്രധമ അധ്യാപികയും സഹ അധ്യാപകരും അമ്പാറനിരപ്പേൽ സെൻ്റ് ജോൺസ് എൽ.പി സ്‌കൂളിലെ അധ്യാപിക ജോസ്‌മി സെബാസ്റ്റ്യൻ്റെ ഭവനമാണ് വെള്ളം കയറി മുടിയത് തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട

കൊണ്ടുർ ഭാഗത്തു ഉളവരാണ് പ്രളയകെടുതിയിൽ ദുരിത അനുഭവിച്ചത് ഇവരിൽ എറെ കുടുംബങ്ങളും ഇപ്പോൾ അമ്പാറനിരപ്പേൽ സെൻ്റ് ജോൺസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സഹ അധ്യാപികയുടെ ഭവനം ക്ലിൻ ചെയ്യാൻ സ്‌കൂളിലെ പ്രധമ അധ്യാപിക മിനിമോൾ തോമസിൻ്റെ

നേതൂർത്വത്തിൽ മറ്റ് അധ്യാപകരും ചേർന്ന് സഹ അധ്യാപികയുടെ വിട് ക്ലിൻ ചെയ്തു സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും എല്ലാ സഹായസഹകരണവുമായി പ്രധമഅധ്യാപികയായ മിനിമോൾ ടീച്ചറും അധ്യാപകരും ഉണ്ട്

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related