spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 22

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 22

Date:

📰👉 ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​മാ​​​ധാ​​​ന​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന പു​​​തി​​​യ പു​​​സ്ത​​​കം ‘ഡി​​​സാം​​​ഡ് ആ​​​ൻ​​​ഡ് ഡി​​​സാ​​​മിം​​​ഗ്: പീ​​​സ് ഈ​​​സ് എ ​​​ഗി​​​ഫ്റ്റ്’ പു​​​റ​​​ത്തി​​​റ​​​ങ്ങി.

📰👉 കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡി​ൽ ന​യ​പ​ര​വും നി​ർ​ണാ​യ​ക​വു​മാ​യ തീ​രു​മാ​നമെടു​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ​മെ​ന്ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. എ​ന്നാ​ൽ സ​ർ​ക്കാ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​ഖ​ഫ് ബോ​ർ​ഡ് പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നീ​ക്കം ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു

📰👉 ഇ​റാ​ന്‍റെ ആ​ണ​വ ശേ​ഖ​രം ഒ​ളി​പ്പി​ച്ച സാ​ഗ്രോ​സ് പ​ർ​വ​ത മേ​ഖ​ല ആ​ക്ര​മി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന്‍റെ ന​ടാ​ൻ​സ് ആ​ണ​വ നി​ല​യ​ത്തി​ന് സ​മീ​പ​മു​ള്ള ‘പി​ക്ക്ആ​ക്സ് മൗ​ണ്ട​ൻ’ മ​ല​നി​ര​ക​ളി​ലെ തു​ര​ങ്ക​ങ്ങ​ളി​ലേ​ക്ക് യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് സെ​ൻ​ട്രി​ഫ്യൂ​ജു​ക​ൾ ഇ​റാ​ൻ മാ​റ്റിയിരുന്നു.

📰👉 ഗു​​​​​​​​​ജ​​​​​​​​​റാ​​​​​​​​​ത്തി​​​​​​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സീ​​​​​​​​​റോ​​​​​​​​​മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ രൂ​​​​​​​​​പ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ മു​​​​​​​​​ന്‍ ബി​​​​​​​​​ഷ​​​​​​​​​പ് മാ​​​​​​​​​ര്‍ ഗ്രി​​​​​​​​​ഗ​​​​​​​​​റി ക​​​​രോ​​​​ട്ടെ​​​​മ്പ്രേ​​​​ൽ സി​​​​​​​​​എം​​​​​​​​​ഐ​​​​ക്കു (93) യാ​​​​ത്രാ​​​​മൊ​​​​ഴി. ഇ​​​​ന്ന​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സേ​​​​​​​​​ക്ര​​​​​​​​​ഡ് ഹാ​​​​​​​​​ര്‍ട്ട് ക​​​​​​​​​ത്തീ​​​​ഡ്ര​​​​ലി​​​​​​​​​ൽ (പ്രേം ​​​​​​​​​മ​​​​​​​​​ന്ദി​​​​​​​​​ര്‍) ന​​​​ട​​​​ന്ന സം​​​​സ്കാ​​​​ര​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളി​​​​ൽ നി​​​​രവ​​​​ധിപേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

📰👉 ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു​​ള്ള പ്ര​​ള​​യ​​ത്തി​​ൽ ജ​​മ്മു​​കാ​​ഷ്മീ​​രി​​ൽ 23 പേ​​ർ മ​​രി​​ച്ചു. ദി​​വ​​സ​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന മ​​ഴ​​യി​​ൽ ന​​ദി​​ക​​ൾ ക​​ര​​ക​​വി​​ഞ്ഞൊ​​ഴു​​കി​​യ​​തോ​​ടെ പ്ര​​ള​​യ​​ജ​​ലം സം​​സ്ഥാ​​ന​​ത്ത് വ്യാ​​പ​​ക​​നാ​​ശം വി​​ത​​യ്ക്കു​​ക​​യാ​​ണ്

📰👉 ഡ​​​ൽ​​​ഹി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ക്ഷോ​​​ഭം രാ​​​ജ്യ​​​ത്തി​​​ന്‍റെ ഇ​​​ത​​​ര ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും പ​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ മും​​​ബൈ, ബം​​​ഗ​​​ളൂ​​​രു, നാ​​​ഗ്പു​​​ർ, പു​​​നെ, പാ​​​റ്റ്ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്നു.

📰👉 വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​നും ജീ​​​വ​​​നോ​​​പാ​​​ധി​​​യും ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​തി​​​നു നി​​​ല​​​വി​​​ൽ ന​​​ൽ​​​കിവ​​​രു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം 50 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കും.​​​ വ​​​നാ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ വ​​​നം മ​​​ന്ത്രി ഷി​​​ബു​​​ ബേ​​​ബി ജോ​​​ണ്‍ ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്

📰👉 എ​ഐ കാ​മ​റ​ക​ൾ വ​ഴി ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി സി.​പി. ജോ​ൺ. ചി​ല ക്യാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും, അ​വ മാ​റ്റി​സ്ഥാ​പി​ക്ക​ണോ​യെ​ന്ന കാ​ര്യം അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

📰👉 കത്തോലിക്ക സഭയിലെ ഭൂതോച്ചാടന ശുശ്രൂഷ ചെയ്യുവാന്‍ വൈദികരെ രൂപപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഫിലിപ്പീന്‍സില്‍ സ്ഥാപിതമായ സെന്‍റര്‍ ശ്രദ്ധ നേടുന്നു. ഇത്തരത്തിലുള്ള ഏഷ്യയിൽ തന്നെ ആദ്യത്തെ പ്രത്യേക കേന്ദ്രമെന്നാണ് മെട്രോ മനിലയിൽ സ്ഥിതി ചെയ്യുന്ന ‘മൈക്കിൾ സെന്റർ ഫോർ സ്പിരിച്വൽ ലിബറേഷൻ ആൻഡ് എക്സോർസിസം’ അറിയപ്പെടുന്നത്. മനില അതിരൂപതയ്ക്കു വേണ്ടി ഭൂതോച്ചാടന ശുശ്രൂഷ ചെയ്യുന്ന വൈദികനായ ഫാ. ജോസ് ഫ്രാൻസിസ്കോ സിക്കിയയുടെ നേതൃത്വത്തിലാണ് മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള സെന്‍റര്‍ ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ സ്ഥാപിക്കപ്പെട്ടത്

📰👉 സി.ജെ.പിക്ക് പിന്തുണ അറിയിച്ച് ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമി. ഇത് സംബന്ധിച്ച കത്തിന്റെ പകർപ്പും പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ ആധികാരികത അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related