spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 21

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 21

Date:

📰👉 ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് ആ​​​​ൻ​​​​ഡി ബേ​​ർ​​നാം ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. രാ​​​​ജ്യ​​​​ത്ത് പു​​​​തി​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ, സാ​​​​മ്പ​​​​ത്തി​​​​ക മാ​​​​തൃ​​​​ക സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ത​​​​ന്‍റെ ആ​​​​ദ്യപ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ ബേ​​ർ​​നാം പ​​​​റ​​​​ഞ്ഞു.

📰👉 കോം​​​​ഗോ​​​​യി​​​​ൽ എ​​​​ബോ​​​​ള വ്യാ​​​​പ​​​​നം രൂ​​​​ക്ഷം. രാ​​​​ജ്യ​​​​ത്ത് ഇ​​​​തു​​​​വ​​​​രെ 930 പേ​​​​ർ എ​​​​ബോ​​​​ള ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ച​​​​താ​​​​യി ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യ്ക്കും ശ​​​​നി​​​​യാ​​​​ഴ്ച​​​​യ്ക്കു​​​​മി​​​​ട​​​​യി​​​​ൽ 37 മ​​​​ര​​​​ണ​​​​മാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

📰👉 അ​ഫ്ഗാ​നി​സ്ഥാ​നി​ലെ നൂ​റി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ പ്ര​ള​യ​ത്തി​ൽ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നൂ​റി​ല​ധി​കം പേ​രെ കാ​ണാ​താ​യ​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

📰👉രാജ്യത്തെ ഏറ്റവും വ്യാപകമായ കൊതുകുജന്യ രോഗങ്ങളിലൊന്നായ ഡെങ്കിപ്പനിയെ നേരിടുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പായി ഭാരതം. ജാപ്പനീസ് കമ്പനിയായ ടക്കേഡ ബയോഫാർമസ്യൂട്ടിക്കൽസ് ഇന്ത്യ വികസിപ്പിച്ച ക്യൂഡെങ്ക വാക്സിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) വിതരണാനുമതി നൽകിയത്.

📰👉 ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ദേവാലയത്തില്‍ അതിക്രമിച്ച് കയറി സക്രാരി മോഷ്ടിച്ച സംഭവത്തില്‍ പ്രായശ്ചിത്ത പരിഹാര പ്രാര്‍ത്ഥനയുമായി സഭാനേതൃത്വം. ഇസിറോ-നിയാംഗാര രൂപതയുടെ നിയാംഗാരയിലെ വിശുദ്ധ തെരേസായുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ നിന്നാണ് ജൂലൈ 16 പുലര്‍ച്ചെ അക്രമികൾ ദേവാലയത്തില്‍ അതിക്രമിച്ച് കയറി സക്രാരി തകര്‍ത്തത്.

📰👉 നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്നു കോടതി നിരീക്ഷിച്ചതിനു പിന്നാലെയാണ് വിധി . 20 ലക്ഷം രൂപ പിഴയും ചെന്താമര ഒടുക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധികതടവ് ശിക്ഷ അനുഭവിക്കണം.

📰👉 പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, നയതന്ത്രചർച്ചകൾ പുനഃരാരംഭിക്കാൻ ശ്രമങ്ങളുമായി മധ്യസ്ഥരാജ്യങ്ങൾ. ഇതിൻ്റെ ഭാഗമായി മേഖലയിൽ ഇരുരാജ്യങ്ങളും നടത്തുന്ന ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ മധ്യസ്ഥർ നിർദേശം മുന്നോട്ടുവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു

📰👉 റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബ്ബർ കർഷകരെ സഹായിക്കാനായി റബ്ബർ ഉത്പാദന ഇൻസെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

📰👉 ചോ​​​​ദ്യപേ​​​​പ്പ​​​​ർ മാ​​​​റി ന​​​​ൽ​​​​കി​​​​യ​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ പി​​​​എ​​​​സ്‌​​​​സി. ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന പി​​​​എ​​​​സ്‌​​​​സി യോ​​​​ഗ​​​​മാ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്. പി​​​​എ​​​​സ്‌​​സി​​യി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ൻ​​​​സ് എ​​​​സ്പി​​​​ക്കാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​ച്ചുമതല.

📰👉 വയനാട്ടില്‍ വീണ്ടും ഷിഗെല്ല. എന്‍ജീനിയറിംഗ് വിദ്യാര്‍ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related