കോട്ടയം: പട്ടികജാതിയിൽപ്പെട്ട അരുന്ധതിയാർ, ചക്ലിയൻ, വേടൻ കള്ളാടി, നായാടി വിഭാഗക്കാർക്കായി നടപ്പാക്കുന്ന ദുർബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായ സ്വയം തൊഴിൽ പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 വരെ അപേക്ഷിക്കാം. പ്രായ പരിധി 18- 50 വയസ്. വരുമാന പരിധി: ഒരു ലക്ഷം രൂപ. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.
(കെഐഒപിആർ 1149/2026)
പട്ടികജാതിയിലെ ദുർബല വിഭാഗങ്ങൾക്കായി സ്വയം തൊഴിൽ പദ്ധതി; അപേക്ഷ ക്ഷണിച്ചു
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular