spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 06

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 06

Date:

വാർത്തകൾ

📰👉 വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മധ്യപ്രദേശ് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങളെ വഖഫ് ബോർഡിലേക്ക് നിയമിച്ചു

📰👉 ആഗോള സാമ്പത്തിക കൂട്ടായ്മയായ ‘ബ്രിക്സ്’ രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി ഇന്നു മുതൽ 09 വരെ വേദിയാകും.

📰👉 അമേരിക്കയിൽ തലപൊക്കുന്ന കമ്യൂണിസ്റ്റ് ശല്യം ഇല്ലാതാക്കാൻ കരുതലോടെ ഇരിക്കണമെന്ന് അമേരിക്കൻ സൈന്യത്തെ ഓർമ്മിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 250 ാംവാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

📰👉 ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്ക് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പ​​​​ര​​​​മോ​​​​ന്ന​​​​ത ലി​​​​ബ​​​​ർ​​​​ട്ടി മെ​​​​ഡ​​​​ൽ പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യം, മ​​​​നു​​​​ഷ്യ​​​​ന്‍റെ മ​​​​നഃ​​​​സാ​​​​ക്ഷി​​​​ക്കും ആ​​​​വി​​​​ഷ്‌​​​​കാ​​​​ര​​​​ത്തി​​​​നു​​​​മു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യം എ​​​​ന്നി​​​​വ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ മു​​​​ൻ​​​​നി​​​​ർ​​​​ത്തി യു​​​​എ​​​​സ് നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റാ​​​​ണ് പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​ത്.

📰👉 അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ 250-ാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലെ യു​​​​​എ​​​​​സ് അം​​​​​ബാ​​​​​സ​​​​​ഡ​​​​​റു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക വ​​​​​സ​​​​​തി ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച് അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

📰👉 ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനുശേഷം ആദ്യമായി നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദ് തലവൻ മസൂദ് അസർ എഴുതിയ കത്തുകൾ പുറത്തുവന്നു. 2025 മെയ് മാസത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ ശൃംഖലയുടെ നട്ടെല്ല് തകർത്തുവെന്ന് ഈ കത്തുകളിൽ ജെയ്‌ഷെ-ഇ-മുഹമ്മദ് തലവൻ വ്യക്തമായി സമ്മതിച്ചിട്ടുണ്ട്.

📰👉 ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ മ​​​​ന്ത്രി​​​​സ​​​​ഭാ വി​​​​ക​​​​സ​​​​നം ഉ​​ട​​നു​​ണ്ടാ​​കു​​മെ​​ന്ന് ഗ​​​​താ​​​​ഗ​​​​ത​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി രാ​​​​മ​​​​ലിം​​​​ഗ റെ​​​​ഡ്ഡി. ഓ​​​​ഗ​​​​സ്റ്റി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ​​​​സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​മ്പ് തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും. ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച് അ​​ന്തി​​മ​​രൂ​​പ​​രേ​​ഖ ത​​യ്യാ​​റാ​​ക്കും.

📰👉 പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതിനെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി എൽഎൻജി കപ്പലുകളുടെ ഗതാഗതം പുനരാരംഭിച്ചതോടെയാണ് ഈ നടപടി.

📰👉 കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ആഭ്യന്തര ഓഡിറ്റിന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം.

📰👉 കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം. എ​സ്.​എ​ച്ച് മൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാക്ടറിയിൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫാ​ക്ട​റി കോം​പ്ല​ക്സി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​റോ​ളം കെ​ട്ടി​ട​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related