spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 04

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 04

Date:

വാർത്തകൾ

📰👉 നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ​യി​ലും എ​ൻ​ടി​എ​യ്‌​ക്ക് പി​ഴ​വ്. ഫി​സി​ക്‌​സ് ചോ​ദ്യ​പേ​പ്പ​റി​ൽ ര​ണ്ട് പി​ഴ​വു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജൂ​ൺ 21ന് ​ന​ട​ന്ന നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ​യു​ടെ ഫ​ലം ജൂ​ലൈ20ഓ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കുമെന്നാണ് വിവരം

📰👉 സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി വെളളിയാഴ്ച ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതമാണ് രോഗ ബാധ. സംസ്ഥാനത്ത് ജൂണ്‍ മാസം മുതല്‍ 224 പേര്‍ക്ക് ഷിഗെല്ല രോഗബാധയുണ്ടായി. ആറ് മരണവും ഉണ്ടായി. ഈ വര്‍ഷം ഇതുവരെ 300 പേര്‍ക്ക് ഷിഗെല്ല രോഗംസ്ഥിരീകരിച്ചു.

📰👉 എ​​​​ഥ​​​​നോ​​​​ൾ മി​​​​ശ്രി​​​​ത ഇ​​​​ന്ധ​​​​നം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മൈ​​​​ലേ​​​​ജി​​​​നെ നേ​​​​രി​​​​യ​​​​തോ​​​​തി​​​​ൽ ബാ​​​​ധി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. എ​​​​ന്നാ​​​​ൽ, വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ മൈ​​​​ലേ​​​​ജ് കു​​​​റ​​​​യു​​​​ന്ന​​​​തി​​​​നു പി​​​​ന്നി​​​​ൽ മ​​​​റ്റു നി​​​​ര​​​​വ​​​​ധി കാ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നും കേ​​​​ന്ദ്ര പെ​​​​ട്രോ​​​​ളി​​​​യം-​​​​പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക മ​​​​ന്ത്രി ഹ​​​​ർ​​​​ദീ​​​​പ് സിം​​​​ഗ് പു​​​​രി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

📰👉 സിന്ധു നദീജല കരാർ നിർത്തിവെക്കാനുള്ള മുൻനിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ. പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരവാദത്തിന് നൽകുന്ന പിന്തുണ തുടരുന്ന സാഹചര്യത്തിലാണ് കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്നും പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഭീകരപ്രവർത്തനങ്ങൾ ഇന്ത്യൻ നിലപാടിനെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

📰👉 സംസ്ഥാന പോലീസില്‍ വന്‍ അഴിച്ചുപണി. മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. പതിനഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം.പതിനഞ്ച് മുതിര്‍ന്ന ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കിയത്. നാല് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയും ഉത്തരവായി.

📰👉 ലെയോ പാപ്പയും വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ട വത്തിക്കാൻ ഡിക്കാസ്റ്ററിയും നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് മെത്രാഭിഷേകം നടത്തിയ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മ (Society of Saint Pius X- SSPX) സ്വമേധേയുള്ള പുറത്താകലിന് (latae sententiae excommunication) വിധേയമായതായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഡിക്രിയും വിശദീകരണ കുറിപ്പും വത്തിക്കാൻ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് പുറത്തിറക്കി

📰👉 എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ നടത്തുന്ന സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പനയില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ) നോട്ടീസ് നല്‍കി. റെഡ് ബുള്‍ എനര്‍ജി ഡ്രിങ്ക്,പെപ്‌സികോയുടെ അഡ്രിനാലിന്‍ റഷ് എനര്‍ജി ഡ്രിങ്ക്, റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ കാമ്പാ എനര്‍ജി ഡ്രിങ്ക് ,ഗോള്‍ഡ് ബൂസ്റ്റ്, സ്റ്റിംഗ് എനര്‍ജി ഡ്രിങ്ക്, ഹെല്‍ എനര്‍ജി, കോക്കകോളയുടെ പിന്തുണയുള്ള മോണ്‍സ്റ്റര്‍ എനര്‍ജി എന്നീ പാനീയങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്.

📰👉 വി​​​ശ്വാ​​​സ പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ മ​​​ഹി​​​ത​​​ചൈ​​​ത​​​ന്യ​​​ത്തെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ആ​​​​സ്ഥാ​​​​ന​​​കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​യ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ദു​​​ക്റാ​​​ന തി​​​​രു​​​​നാ​​​​ൾ ആ​​​​ച​​​​ര​​​​ണ​​​​വും സ​​​​ഭാ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​വും. മാ​​​ർ തോ​​​മാ​​​ശ്ലീ​​​ഹാ​​​യെ​​​പ്പോ​​​ലെ ഏ​​​റ്റു​​​പ​​​റ​​​ച്ചി​​​ലി​​​ന്‍റെ​​​യും അ​​​നു​​​സ​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും വി​​​ധേ​​​യ​​​ത്വ​​​ത്തി​​​ന്‍റെ‍യും ചൈ​​​ത​​​ന്യം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ൻ ന​​​മു​​​ക്കു സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് വ​​​​ച​​​​ന​​​സ​​​​ന്ദേ​​​​ശ​​​ത്തി​​​ൽ ബി​​​​ഷ​​​​പ് മാ​​​​ർ ബോ​​​​സ്കോ പു​​​​ത്തൂ​​​​ർ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

📰👉 ക​​​​​ടു​​​​​ത്ത ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​ത്തെ​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഫ്രാ​​​​​ൻ​​​​​സി​​​​​ൽ മ​​​​ര​​​​ണം 2025 ആ​​​യെ​​​ന്ന് ഫ്ര​​​​​ഞ്ച് ആ​​​​​രോ​​​​​ഗ്യ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു. സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി ഈ ​​​​​കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ ഉ​​​​​ണ്ടാ​​​​​കാ​​​​​റു​​​​​ള്ള മ​​​​​ര​​​​​ണ​​​​​നി​​​​​ര​​​​​ക്കി​​​​​നേ​​​​​ക്കാ​​​​​ൾ വ​​​​​ലി​​​​​യ വ​​​​​ർ​​​​​ധ​​​​​ന​​​​യാ​​​​​​ണ് ഇ​​​​​ത്ത​​​​​വ​​​​​ണ ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related