spot_img

കാരുണ്യത്തിന്റെ കൈകളുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ ‘സ്നേഹവണ്ടി’ ഓടിത്തുടങ്ങി

Date:

കാരുണ്യത്തിന്റെ കൈകളുമായി സ്നേഹ വണ്ടി ഓടി തുടങ്ങി
ചെമ്മലമറ്റം സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ സ്നേഹ വണ്ടി ഓടി തുടങ്ങി സ്കൂൾ വർഷാ ആരംഭത്തിൽ തന്നെ മണിയംകുളം രക്ഷാ

ഭവനിലെ അഗതികൾക്കാണ് വിദ്യാർത്ഥികൾ ഭക്ഷണം എത്തിച്ചത് എല്ലാചൊവാഴ്ചയും ആണ് സ്കുളിൽ നിന്ന് സ്നേഹ വണ്ടി പുറപ്പെടുക സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും ഇതിൽ പങ്കാളികൾ ആകും വിദ്യാർത്ഥികളിൽ കാരുണ്യവും സ്നേഹവും വളർത്താൻ ഇത്തരം

പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് പറഞ്ഞു അധ്യാപകരായ ജിജി ജോസഫ് ഷെറിൻ ബേബി പ്രിയാമോൾ വിസി റിന്റാസിബി ജോബി തെക്കേൽ എന്നിവർ നേതുർത്വം നല്കി

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related