spot_img

ആർട്ടെമിസ് 3 ബഹിരാകാശ ദൗത്യത്തിന്റെ ക്രൂ അംഗങ്ങളെ പ്രഖ്യാപിച്ച് നാസ

Date:

ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അം​ഗങ്ങളുടെ പേര് പ്രഖ്യാപിച്ച് നാസ. ആൻഡ്രെ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവരാണ് ആർട്ടെമിസ് 3 ദൗത്യത്തിലെ മിഷൻ സ്പെഷ്യലിസ്റ്റുമാർ. നാസ ആസ്ട്രോനോട്ട് റാൻഡി ബ്രെസ്നിക് ആണ് മിഷൻ കമാൻഡർ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ

ലൂക പെർമിറ്റാനോ മിഷൻ പൈലറ്റാകും. ഇറ്റാലിയൻ ബഹിരാകാശ ഏജൻസി അം​ഗമാണ് പൈലറ്റായ ലൂക പർമിറ്റാനോ. ഭ്രമണപഥത്തിൽ വെച്ച് മറ്റ് പേടകങ്ങളുമായി ഡോക് ചെയ്യുന്നതടക്കമുള്ള നിർണായക പരീക്ഷണങ്ങളാണ് ആർട്ടിമിസ് ത്രീ ലക്ഷ്യമിടുന്നത്. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ആർട്ടെമിസ് ഫോറിന് മുന്നോടിയായ ദൗത്യം നടക്കുക 2027ലാണ്. ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള

നാസയുടെ ആസ്ഥാനമായ ജോൺസൺ സ്‌പേസ് സെന്ററിൽ നിന്നുള്ള തത്സമയ ബ്രീഫിംഗിനിടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കാനും ഭാവിയിൽ ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾക്ക് അടിത്തറ പാകാനും ലക്ഷ്യമിടുന്ന നാസയുടെ വിശാലമായ ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമാണ് ആർട്ടെമിസ് 3.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related