വിശ്വാസോത്സവത്തിന്റെ ഭാഗമായി കടനാട് ഫൊറോനയിലെ യുവജനങ്ങൾക്ക് വേണ്ടി കടനാട് വികാരി ജോസഫ് പാനാംപുഴയുടെ നേതൃത്വത്തിൽ കൃഷിയെ കുറിച്ച് ക്ലാസ്സുകൾ നൽകുകയും , ഡ്രാട്ട് ഫ്രൂട്ട്,ചേന, കാച്ചിൽ,ചേമ്പ്, മാവ്, നെല്ല്, വാഴ, കപ്പ, തെങ്ങ് എന്നിവയെ കുറിച്ച് മനസ്സിലാക്കി കൊടുക്കുകയും. യുവജനങ്ങളെ കൃഷിയിലേക്ക് അടുപ്പിക്കുകയും, വർദ്ധിച്ചുവരുന്ന രോഗങ്ങൾക്ക് പ്രതിരോധം എന്ന രീതിയിൽ ജൈവ പച്ചക്കറികളും, ആരോഗ്യ രഹിത കേരളത്തിനു വേണ്ടിയും യുവജനങ്ങൾ പരിശ്രമിക്കണമെന്ന് വികാരിയച്ചൻ പറയുകയുണ്ടായി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular