spot_img

സ്വപ്നങ്ങൾക്ക് ചിറകേകി യുവത്വം; അൽഫോൻസാഗിരിയിൽ ‘ELEVATE 2026’ യുവജനസമ്മേളനം സംഘടിപ്പിച്ചു

spot_img

Date:

അൽഫോൻസാഗിരി: SMYM കൊഴുവനാൽ ഫൊറോനയുടെയും അൽഫോൻസാഗിരി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ELEVATE – Rise Higher, Dream Bigger’ മഹാ യുവജനസമ്മേളനം സംഘടിപ്പിച്ചു. അൽഫോൻസാഗിരി സെന്റ് അൽഫോൻസാ പള്ളിയിൽ നടന്ന പരിപാടി SMYM കൊഴുവനാൽ ഫൊറോനാ രക്ഷാധികാരി ഫാ. ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ വിശ്വാസത്തിലും നേതൃത്വത്തിലും സാമൂഹിക ഉത്തരവാദിത്വത്തിലും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.

SMYM പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കൽ, ജനറൽ സെക്രട്ടറി സോന എ മാത്യു, ഫാ. ജീമോൻ പനച്ചിക്കൽകരോട്ട് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഫൊറോനാ ഡയറക്ടർ ഫാ. ജോൺ വയലിൽ, യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ കുറ്റാരപ്പള്ളിൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

യുവജനങ്ങളുടെ വ്യക്തിത്വവികസനവും നേതൃത്വപാടവവും ലക്ഷ്യമിട്ട് സൈക്കോതെറാപ്പിസ്റ്റും എച്ച്.ആർ ട്രെയിനറുമായ അലക്സ് ടെഡ്ഡി ജോസ് നയിച്ച ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം ഏറെ ശ്രദ്ധ നേടി. തുടർന്ന് കപ്പൂച്ചിൻ സഹോദരന്മാർ അവതരിപ്പിച്ച ‘കാപ്പിപ്പൊടി ബാൻഡിന്റെ’ തത്സമയ സംഗീതാവതരണം യുവജനങ്ങൾക്ക് ആവേശകരമായ അനുഭവമായി മാറി. ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 158-ഓളം യുവജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related