ബുധനാഴ്ചകളിൽ ഒരു പിരിയഡ് കൃഷിക്കായി മാറ്റി വെച്ച് . ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ – ചെമ്മലമറ്റം

– വിവിധ കൃഷി കളെ കുറിച്ചുള്ള പഠനങ്ങളും കൃഷി തോട്ടങ്ങളുടെ സന്ദർശനവും കർഷകരുടെ പ്രത്യക ക്ലാസ്സുകളും സംഘടിപ്പിക്കും ആദ്യ ക്ലാസ്സ് മികച്ച വാഴ കർഷകൻ ദേവസ്യാ കൊച്ചു മടം ക്ലാസ്സ് നയിച്ചു തുടർന്ന് അദ്ദേഹത്തിന്റെ കൃഷി തോട്ടവും വിദ്യാർത്ഥികൾ സന്ദർശിച്ചു ഹെഡ് മാസ്റ്റർ സാബു മാത്യൂ അജു ജോർജ് സിനുജോസഫ് എന്നിവർ നേതൃർത്വം നല്കി
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavisi














