തമിഴ്നാട്ടിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. AIADMK എൻഡിഎ സഖ്യം വിട്ടേക്കും.
ടി വി കെയെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് എഐഎഡിഎംകെയുടെ നീക്കം. നാൽപതിൽ അധികം നിയുക്ത എം എൽ എമാർ ടി വി കെയെ പിന്തുണയ്ക്കും, എന്നാൽ ഭരണത്തിൽ പങ്കാളിയാവില്ല. ടിവികെയ്ക്ക് നിബന്ധനകളില്ലാതെ പിന്തുണ നൽകാൻ കോൺഗ്രസും തീരുമാനിച്ചു. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം എടുത്തത്. മുതിർന്ന നേതാക്കളായ സി വി ഷൺമുഖത്തിൻ്റെയും എസ് പി വേലുമണിയുടെയും സംയുക്ത തീരുമാനം. ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി തീരുമാനത്തിന് സമ്മതം മൂളിയെന്നാണ് സൂചന.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular