spot_img

എഐസിസിക്ക് പരാതിയുമായി ഉദുമ എംഎൽഎ കെ. നീലകണ്ഠൻ

Date:

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള എംഎല്‍എമാരുടെ പിന്തുണപ്പട്ടിക പുറത്തുവന്നതിനെത്തുടര്‍ന്ന് പരാതിയുമായി ഉദുമ നിയുക്ത എംഎല്‍എ കെ നീലകണ്ഠന്‍.

പുറത്തുവന്ന പട്ടികയില്‍ നീലകണ്ഠന്റെ പേരിന് നേരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. തന്റെ പിന്തുണ രേഖപ്പെടുത്താത്തതില്‍ കെ നീലകണ്ഠന്‍ എഐസിസിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി

ആരാകണമെന്നതില്‍ തനിക്ക് കൃത്യമായ അഭിപ്യായമുണ്ടെന്നും ,അത് രേഖപ്പെടുത്തിയിരുന്നുവെന്നും നീലകണ്ഠന്‍ ട്വന്റിഫോറിനോട് പറഞ്ഞു. 

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related