spot_img

മൂന്നിലവ് സെൻറ്. പോൾസ് സ്കൂളിൽ ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.

spot_img

Date:

മൂന്നിലവ്:വലിയ കുമാരമംഗലം സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത നറുക്കെടുപ്പ് മത്സരത്തിൽ നൂറോളം പേർ ശരിയായി

പ്രവചനം നടത്തി.ശരിയായി പ്രവചനം നടത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ ഹെഡ്‌മിസ്ട്രസ് ലിൻസി സെബാസ്റ്റ്യൻ,അധ്യാപക പ്രതിനിധികൾ, കായിക അധ്യാപകൻ അഭിജിത്ത്,വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് തെരഞ്ഞെടുത്തു.ലോകകപ്പ് ജേതാവിനെ

കൃത്യമായി പ്രവചിച്ച് നറുക്കെടുപ്പിലൂടെ വിജയിയായ ഏബൽ അനൂപിന് ഒരു ഫുട്ബോൾ സമ്മാനമായി നൽകി.ഗോൾഡൻ ബൂട്ട് പ്രവചന മത്സരത്തിൽ നറുക്കെ നറുക്കെടുപ്പിലൂടെ വിജയിയായവർക്കും സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related