അനശ്വര രാജൻ നായികയായി മല്ലിക സുകുമാരൻ, ബൈജു, സിജു സണ്ണി, ജോമോൻ ജ്യോതിർ, അശ്വതി ചന്ദ്, അരുൺ, ജാസിം, ചാർസൺ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന സിനിമയുടെ പ്രമോഷൻ മീറ്റ് ജൂൺ 10ന് പാലാ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. സിനിമയിലെ അഭിനേതാക്കളും അതീഫ്, ബ്ലാക്ക് എന്നീ ഗായകരും, സിനിമയുടെ അണിയറ പ്രവർത്തകരും വിദ്യാർത്ഥികളുമായി സംവദിക്കുകയും കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന സിനിമയുടെ പ്രമോഷൻ മീറ്റ് പാലാ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular