spot_img

എസ്.എം.എ രോഗികൾക്ക് പരീക്ഷണ മരുന്ന്: ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

spot_img

Date:

എസ് എം എ രോഗത്തിന് പരീക്ഷണ മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ ആരോഗ്യ വകുപ്പ്, പരീക്ഷണ ലേബലുള്ള മരുന്നുകൾ നൽകുന്നത് നിസ്സാരമായി കാണാൻ ആകില്ലന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം. ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ

വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കാട്ടുന്ന അനാസ്ഥ ഞെട്ടിക്കുന്നതും ക്രൂരവുമാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന

നിരുത്തരവാദപരമാണെന്നും അദേഹം വിമർശിച്ചു. സർക്കാർ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവെച്ചുപോലും ചൂതാട്ടത്തിന് മുതിരുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ വ്യക്തികൾക്കെതിരെ കർക്കശമായ നടപടി കൈക്കൊള്ളണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related