പെരുവ: പ്രശസ്തമായ പെരുവ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ വാർഷിക പെരുന്നാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി ഫാദർ ജെയിംസ് സി. ജോർജ് ചാലപ്പുറം കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു.
ചടങ്ങിൽ പള്ളി ട്രസ്റ്റി കുര്യാച്ചൻ എൻ. ജെ. നെടുമറ്റത്തിൽ, സെക്രട്ടറി ഐസക് ജോർജ് ആത്താനിക്കൽ എന്നിവരും മറ്റ് ഇടവകാംഗങ്ങളും സംബന്ധിച്ചു.















