പാലാ: വോട്ടെണ്ണൽ ദിവസം വൈകിട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണിയുടെ വീടിനു മുന്നിൽ എത്തി അസഭ്യം വിളിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും കല്ലെറിയുകയും വാഹനങ്ങൾ എറിഞ്ഞ് തകർക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
മോൻസ് ജോസഫ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിലാണ് ഒരു പറ്റം ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടതെന്ന് യോഗം ആരോപിച്ചു.
യോഗത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു
അദ്ധ്യക്ഷത വഹിച്ചു.
ലാലിച്ചൻ ജോർജ്, ബാബു കെ.ജോർജ്, സജേഷ് ശശി, ടോബിൻ കെ.അലക്സ്, പി.കെ.ഷാജകുമാർ, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയേൽ, പ്രൊഫ. ഷാജി കടമല ,കെ .എസ് .രമേശ് ബാബു, പ്രശാന്ത് നന്ദകുമാർ, ജോസുകുട്ടി പൂവേലി, ബിജു പാലൂപടവൻ
പ്രസംഗിച്ചു.
ജോസ്.കെ.മാണിയുടെ വീട് അക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം – എൽ.ഡി.എഫ്
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular