spot_img

ഫിഫ ലോകകപ്പ് അടുത്ത മാസം; ഇന്ത്യയിലും ചൈനയിലും സംപ്രേക്ഷണ കരാറായില്ല, ആശങ്കയോടെ ഫുട്ബോൾ പ്രേമികൾ.

Date:

ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇത്തവണ ഫിഫ ലോക കപ്പ് കാണാന്‍ കഴിഞ്ഞേക്കില്ല. മെക്‌സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി അടുത്തമാസം ഫുട്‌ബോള്‍ ലോക കപ്പ് ആരംഭിക്കാനിക്കെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ആശങ്കപ്പെടുത്തി വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലേക്ക് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിത്വം തുടരുകയാണ്. അവകാശങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും ചൈനയില്‍ ഔദ്യോഗിക തീരുമാനവുമില്ല. സംപ്രേക്ഷണ അവകാശം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഫിഫയുമായി കരാറിലെത്താനാകാത്തതിന്റെ വിവരങ്ങള്‍ മുമ്പും പുറത്തുവന്നിരുന്നു. അതേ സമയം ലോകത്ത് ആകമാനം കുറഞ്ഞത് 175 രാജ്യങ്ങളിലെ ബ്രോഡ്കാസ്റ്റര്‍മാരുമായുള്ള കരാര്‍ നടപടി ക്രമങ്ങള്‍ ഇതിനികം തന്നെ പൂര്‍ത്തിയാക്കിയതായി ഫിഫ പ്രതിനിധികള്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകകപ്പ് സംപ്രേക്ഷണ അവകാശം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയിലും ഇന്ത്യയിലും ചര്‍ച്ചകള്‍ നടക്കുകയാണ്. ഫിഫ അധികൃതര്‍ വ്യക്തമാക്കുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related