spot_img

ആശ്രയയിൽ 82-ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

spot_img

Date:

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും ഈ മാസം 173 വൃക്കരോഗികൾക്ക് നൽകി. സി.എം. മാത്തൻ ചേരിക്കലിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് റോസമ്മ മാത്തനും (റൂബി) കുടുംബവും, ജീവൻ രക്ഷ ചാരിറ്റി & സർവീസ് സൊസൈറ്റിയും ചേർന്നാണ് സഹായം നൽകിയത്.

ആശ്രയ മാനേജർ സിസ്റ്റർ ശ്ലോമ്മോ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ടോമി കുരുവിള ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. 82 മാസം ഡയാലിസിസ് കിറ്റ് വിതരണം പൂർത്തിയാക്കിയ വേളയിൽ, പദ്ധതിക്ക് ആത്മാർത്ഥമായി സഹകരിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നതായും തുടർന്നും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്നും സെക്രട്ടറി അറിയിച്ചു.

ആശംസകളർപ്പിച്ച പ്രമുഖർ പ്രൊഫ. ഡോ. ജയറാം വി. (എച്ച്.ഒ.ഡി, കാർഡിയോളജി, മെഡിക്കൽ കോളേജ്), അരവിന്ദാക്ഷൻ (സെക്രട്ടറി, ജീവൻ രക്ഷ ചാരിറ്റി & സർവീസ് സൊസൈറ്റി), എ.എൽ. തോമസ്, വിനോദ് സെബാസ്റ്റ്യൻ, ഷുബി ജോൺ, മിനിമോൾ കുര്യൻ (സെന്റ് എഫ്രേം എച്ച്.എസ്.എസ്, മാന്നാനം), ജോസഫ് കുര്യൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related