കോട്ടയം: കാഞ്ഞിരപ്പളളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 117 അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് പ്രീ സ്കൂൾ കിറ്റ് സാധനങ്ങൾ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികളിൽനിന്ന് ടെണ്ടറുകൾ ക്ഷണിച്ചു.
ടെണ്ടറുകൾ ഒക്ടോബർ മൂന്ന് ഉച്ചയ്ക്കു രണ്ടുവരെ സ്വീകരിക്കും. ഫോൺ: 8848968810
(കെ.ഐ.ഒ.പി.ആർ 1614/2026)















