spot_img
spot_img

എസ്. എം. വൈ. എം. പാലാ രൂപതാ കലോത്സവം സമാപിച്ചു: രാമപുരം ഫൊറോനയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്; കുറവിലങ്ങാട് മികച്ച യൂണിറ്റ്

Date:

എസ് എം വൈ എം പാലാ രൂപതയുടെ 2026 പ്രവർത്തന വർഷത്തിലെ രൂപത കലോത്സവം പ്രവിത്താനം ഫൊറോനയുടെയും, യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ പ്രവിത്താനം ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെട്ടു. രൂപതാ പ്രസിഡൻ്റ് മിജോ ജോയി പതാക ഉയർത്തി. ഉദ്ഘാടനം പാലാ രൂപത വികാരി ജനറാള്‍ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവ്വഹിച്ചു . ആമുഖപ്രഭാഷണം രൂപത ഡയറക്ടല്‍ റവ. ഫാ മാണി കൊഴുപ്പൻകുറ്റിയും, മുഖ്യപ്രഭാഷണം പ്രവിത്താനം ഫൊറോന വികാരി

വെരി റവ.ഫാ ജോർജ് വേളൂപറമ്പിലും, അനുഗ്രഹപ്രഭാഷണം ഫൊറോന ഡയറക്ടര്‍ റവ. ഫാ ആൻ്റു കൊല്ലിയിലും നടത്തി. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ 20 ഫൊറോനകളിൽ നിന്ന് യുവജനങ്ങൾ പങ്കെടുത്തു. കലോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും ചീഫ് വീപ്പ് ശ്രീ. അപ്പു ജോൺ ജോസഫ് നിർവഹിച്ചു. ഫൊറോന ഓവറോൾ ചാമ്പ്യൻഷിപ്പ് രാമപുരം ഫൊറോനയും രണ്ടാം സ്ഥാനം കുറവിലങ്ങാട് ഫൊറോനയും മൂന്നാം സ്ഥാനം കൊഴുവനാൽ ഫൊറോനയും കരസ്ഥമാക്കി. ബെസ്റ്റ് യൂണിറ്റിൽ ഒന്നാം സ്ഥാനം കുറവിലങ്ങാട് യൂണിറ്റും രണ്ടാം സ്ഥാനം രാമപുരം യൂണിറ്റും മൂന്നാം സ്ഥാനം മുട്ടുച്ചിറ യൂണിറ്റും കരസ്ഥമാക്കി. രചന മത്സരത്തിൽ കാറ്റഗറി തിരിച്ച് യൂണിറ്റുകൾക്കുള്ള സമ്മാനവും നൽകി. A കാറ്റഗറിയിൽ ഒന്നാം സ്ഥാനം

അൽഫോൻസാഗിരി യൂണിറ്റും രണ്ടാം സ്ഥാനം ഗാഗുൽത്ത യൂണിറ്റും മൂന്നാം സ്ഥാനം വാഗമൺ യൂണിറ്റും കരസ്ഥമാക്കി.
B കാറ്റഗറിയിൽ ഒന്നാം സ്ഥാനം കുന്നോന്നി രണ്ടാം സ്ഥാനം വെള്ളികുളം മൂന്നാം സ്ഥാനം വാക്കാട് യൂണിറ്റും C കാറ്റഗറിയിൽ ഒന്നാം സ്ഥാനം പെരിങ്ങുളം രണ്ടാം സ്ഥാനം തുടങ്ങുനാട് മൂന്നാം സ്ഥാനം സിബിഗിരി യൂണിറ്റും കരസ്ഥമാക്കി. D കാറ്റഗറിയിൽ ഒന്നാം സ്ഥാനം കടപ്ലാമറ്റം യൂണിറ്റ് രണ്ടാം സ്ഥാനം ഏന്തയാർ യൂണിറ്റും മൂന്നാം സ്ഥാനം പിറവം യൂണിറ്റും E കാറ്റഗറിയിൽ ഒന്നാം സ്ഥാനം പൂവരണി രണ്ടാം സ്ഥാനം പൂഞ്ഞാർ മൂന്നാം സ്ഥാനം ഇലഞ്ഞി യൂണിറ്റും
F കാറ്റഗറിയിൽ ഒന്നാം സ്ഥാനം കുറവിലങ്ങാട് യൂണിറ്റും രണ്ടാം സ്ഥാനം രാമപുരം യൂണിറ്റും മൂന്നാം സ്ഥാനം മുട്ടുചിറ യൂണിറ്റും കരസ്ഥമാക്കി. വിജയികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related