spot_img

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ബോർഡിനും സർക്കാരിനുമെതിരെ പ്രതിഷേധം തെരുവിലേക്ക്

spot_img

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപനമില്ലാത്ത വൈദ്യുതി നിയന്ത്രണവും പവർകട്ടും രൂക്ഷമായതോടെ സർക്കാരിനും കെ.എസ്.ഇ.ബി (KSEB) ക്കുമെതിരെ ജനരോഷം ഇരമ്പുന്നു. പ്രതിസന്ധിക്ക് ഉടനടി പരിഹാരമില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. ഇതോടെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി.

ചൂട് ക്രമാതീതമായി ഉയർന്നതും ഉപഭോഗം വൻതോതിൽ കൂടിയതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം വ്യക്തമാക്കുന്നു. എന്നാൽ കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സ്ട്രീറ്റ് ലൈറ്റുകൾ കത്താത്തതിനെ തുടർന്ന് നഗരപാതകൾ പലതും ഇരുട്ടിലാണ്. ടൂറിസം വകുപ്പ് നഗരങ്ങളെ അലങ്കരിക്കാൻ സ്ഥാപിച്ച വർണ്ണ ലൈറ്റുകളും ഓഫാക്കപ്പെട്ട അവസ്ഥയിലാണ്.

വൈദ്യുതി മുടങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സർക്കാരിനെതിരായ ട്രോളുകളുടെ പ്രവാഹമായിരുന്നു. തുടർന്ന് ജനങ്ങൾ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. തെരുവുകളിൽ മെഴുകുതിരി കത്തിച്ച് കുട്ടികളുടെ പഠനമുറിയൊരുക്കിയും ചൂട്ടു കത്തിച്ച് നടന്നും വേറിട്ട പ്രതിഷേധങ്ങളാണ് പ്രതിപക്ഷ പാർട്ടികളും നാട്ടുകാരും സംഘടിപ്പിക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related