spot_img
spot_img

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം.ഡി പദവി ഒഴിയുന്നു; എറണാകുളം കളക്ടർ ജി. പ്രിയങ്കയ്ക്ക് താൽക്കാലിക ചുമതല

Date:

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു. ഓഗസ്റ്റ് 31-ഓടെ അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് മാറ്റം. പുതിയ എം.ഡി നിയമിതനാകുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകാൻ തീരുമാനമായി.

2021 ഓഗസ്റ്റിലായിരുന്നു ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം.ഡിയായി ചുമതലയേറ്റത്. തുടർന്ന് അദ്ദേഹത്തിന് രണ്ട് വർഷത്തെ കാലാവധി നീട്ടി നൽകിയിരുന്നു. പുതിയ കെ.എം.ആർ.എൽ മേധാവിയായി വിരമിച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകർ, ജിജി തോംസൺ എന്നിവരുടെ പേരുകളാണ് സർക്കാർ പ്രധാനമായും പരിഗണിക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related