PM ശ്രീ പദ്ധതി സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. പദ്ധതിയെ മുടക്കുന്ന വഴി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കും. കഴിഞ്ഞ സർക്കാർ പദ്ധതി ഇല്ലാതാക്കാൻ ആണ് ശ്രമിച്ചത്. പിന്നിൽ ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടലാണ്. ശിവൻകുട്ടി തലയിൽ മുണ്ടിട്ടാണ് ഡൽഹിയിൽ പോയി ഒപ്പിട്ടത്. ലീഗിന്റെ ഇപ്പോഴത്തെ മന്ത്രിക്ക് പദ്ധതി നടപ്പിലാക്കേണ്ടി വരുമെന്നും സുരേന്ദ്രൻ വ്യകത്മാക്കി.
പിഎം ശ്രീ പദ്ധതി സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യം; കഴിഞ്ഞ സർക്കാർ പദ്ധതി മുടക്കാൻ ശ്രമിച്ചെന്ന് കെ. സുരേന്ദ്രൻ
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular