spot_img

നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ! CMRL കേസിൽ പിണറായിയെയും മന്ത്രിമാരെയും വെട്ടിലാക്കി ജോൺ ബ്രിട്ടാസ്

Date:

CMRL എക്സാലോജിക് കേസിൽ നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് ജോൺ ബ്രിട്ടാസ് എം പി. വീണ SFIO ക്ക് മുൻപിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. .സിഎംആർഎൽ നൽകിയ രാഷ്ട്രീയ

സംഭാവനയിലും അന്വേഷണം വേണം. സംഭാവന ലഭിച്ചെന്ന് ഈ മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് അംഗങ്ങൾ സമ്മതിച്ചിട്ടുണ്ട്. സംഭാവന വാങ്ങിയത് നിയമം പാലിച്ചാണോ എന്ന് വ്യക്തമാക്കണം.

ഈ മന്ത്രിസഭയിലെ രണ്ട് പേർ പണം കൈപ്പറ്റി എന്ന് സമ്മതിച്ചതാണ്. ആ പണം രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related