spot_img

പള്ളം ബ്ലോക്ക് കേരളോത്സവം ഇന്നും നാളെയും; ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

spot_img

Date:

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ ബ്ലോക്ക്തല കേരളോത്സവം ഇന്നും നാളെയും (നവംബർ 28, 29) നടക്കും. ഇന്ന് രാവിലെ 10-ന് ബ്ലോക്ക് പഞ്ചായത്ത് വേദിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് തലത്തിൽ വിജയികളായ മത്സരാർഥികളാണ് വിവിധ കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

https://www.youtube.com/shorts/IVLUGm-zNjw

കലാമത്സരങ്ങൾ നവംബർ 28-ന് ബ്ലോക്ക് പഞ്ചായത്തിലെ വേദികളിലും കായിക മത്സരങ്ങൾ നവംബർ 28, 29 തീയതികളിൽ കളത്തിപ്പടിയിലെ ഗിരിദീപം ബഥനി സെന്റർ സ്‌കൂളിലും നടക്കും. സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനവിതരണവും നവംബർ 29-ന് വൈകിട്ട് നാലിന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി നിർവഹിക്കും. ഉദ്ഘാടന, സമാപന സമ്മേളനങ്ങളിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ അധ്യക്ഷത വഹിക്കും.

രജിസ്‌ട്രേഷൻ വിവരങ്ങൾ കലാ-കായിക മത്സരങ്ങളുടെ രജിസ്‌ട്രേഷൻ അതത് ദിവസങ്ങളിൽ രാവിലെ 7.30 മുതൽ മത്സര വേദികളിൽ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് കേരളോത്സവ വിജയികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളവർ ബ്ലോക്ക് പഞ്ചായത്ത് മത്സര വേദികളിൽ കൃത്യസമയത്ത് ഹാജരായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related